കാലിഫോര്‍ണിയയില്‍ വീടിനു തീപിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ വീടിനു തീപിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha