ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ മകന്‍ തട്ടിപ്പുകേസില്‍ പിടിയില്‍

ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസിന്റെ മകന്‍ പണം തട്ടിപ്പുകേസില്‍ അറസ്റ്റിലായി. തോമസ് ഫേബിയസാണ് അറസ്റ്റിലായത്.
വ്യാജ ആധാരമുണ്ടാക്കല്‍, വെട്ടിപ്പ്, പണം തട്ടിപ്പ് എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
2013 മുതല്‍ ഇയാള്‍ക്കെതിരെ പ്രാഥമികാന്വേഷണം നടക്കുന്നുണ്ട്.
തട്ടിപ്പിലൂടെ നേടിയ 70 ലക്ഷം യൂറോയ്ക്ക് തോമസ് പാരീസില്‍ കെട്ടിട സമുച്ചയം വാങ്ങിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha