അമേരിക്കയിലെ വിര്‍ജീനിയയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.... അഞ്ച് പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ വിര്‍ജീനിയയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് വെടിവയ്പുണ്ടായത്.
റിച്ച്‌മോണ്ടിലെ പാര്‍ക്കില്‍ ഹൈസ്‌കൂളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് അക്രമം ഉണ്ടായത് . സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് പോലീസ് അറിയിച്ചത്.
"
https://www.facebook.com/Malayalivartha