ഓക്‌സിജന്‍ വില്‍പ്പനയ്ക്ക്

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ചൈനയില്‍ ശുദ്ധവായു വില്‍പ്പന നടത്താന്‍ ഒരുങ്ങി കനേഡിയന്‍ കമ്പനിയായ \'വൈറ്റാലിറ്റി എയര്‍. മലനിരകളില്‍നിന്നും ശേഖരിച്ച ശുദ്ധവായുവാണ് കുപ്പികളിലാക്കി കമ്പനി വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ടവോബാവോയില്‍ ചൂടപ്പം പോലെയാണ് ഉല്‍പ്പന്നം വിറ്റുപോകുന്നത്.
പ്രീമിയം ഓക്‌സിജന്റെ ഒരുകുപ്പിക്ക് 28 ഡോളറും, ബാന്‍ഫിന്റെ കുപ്പിക്ക് 24 ഡോളറുമാണ് വില. രണ്ടുമാസം മുമ്പാണ് വൈറ്റാലിറ്റി എയര്‍ ശുദ്ധവായു കുപ്പികള്‍ വിപണിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha