സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഐഎസിന്റെ നിയന്ത്രണത്തിലുള്ള റഖയിലാണ് വ്യോമാക്രമണം ഉണ്ടായത്. നഗരത്തിലെ കെട്ടിടങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയത്. റഷ്യന്‍ നടപടിയില്‍ 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha