മോസ്‌കോയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു

തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. 150 ആളുകള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ സമീപമുള്ള കെട്ടിടങ്ങളും കത്തിനശിച്ചു.
ഏകദേശം ഒമ്പതോളം പേര്‍ ഫ്‌ളാറ്റുകളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha