ഐഎസ് നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ തീവ്രവാദികളുമായി ബന്ധമുള്ള ഐഎസ് നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യുഎസ് സേന സിറിയയില്‍ നടത്തിയ ആക്രമണത്തിലാണ് കറാഫെ അല്‍ മൗവദാന്‍ എന്ന ഭീകരന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമുണ്ടായ പാരീസ് ഭീകരാക്രമണത്തില്‍ 130 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha