Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി റഫ അതിര്‍ത്തി കടന്ന് തുടങ്ങിയതോടെ, പുറത്തായത് ഇസ്രയേലിന്റെ വമ്പൻ പദ്ധതി....

02 NOVEMBER 2023 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഒക്ടോബര്‍ ഏഴിന് ഉണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം, ഗാസ മുനമ്പില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറെടുക്കുകയാണെന്നും ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കിരുന്നു. എന്നാല്‍ യുദ്ധം ഒരു രണ്ടാം ലക്ഷ്യത്തിനു വേണ്ടിയുള്ളതാണെന്നത് കൂടുതല്‍ വ്യക്തമാവുകയാണ്. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി റഫ അതിര്‍ത്തി കടന്നു തുടങ്ങിയതോടെ ഗാസ കുടിയൊഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

22 ലക്ഷത്തിലേറെ വരുന്ന ജനങ്ങളെ സീനായ് മരുഭൂമിയുടെ വടക്കന്‍ മേഖലയിലേക്ക് ആട്ടിപ്പായിച്ച് ഗാസ പൂര്‍ണമായി ജൂത കുടിയേറ്റ മേഖലയാക്കി മാറ്റലാണ് ഇസ്രായേല്‍ ലക്ഷ്യം. ഒക്ടോബര്‍ 17ന് ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രാലയം തയാറാക്കിയ 10 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ഗാസയിലെ ഫലസ്തീനികള്‍ക്ക് മുന്നില്‍ മൂന്ന് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ഫലസ്തീന്‍ അതോറിറ്റിക്ക് ഗസ്സയിലെ അധികാരം കൈമാറല്‍, ഹമാസിനു പകരം ദുര്‍ബലരായ മറ്റൊരു കക്ഷിയെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവയാണ് ആദ്യ രണ്ടെണ്ണമെങ്കിലും പരമമായി ഗാസയെ പൂര്‍ണമായി ഒഴിപ്പിച്ചെടുക്കല്‍ മാത്രമാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായാണ് വംശീയ ഉന്മൂലനം നടപ്പാക്കി ബോംബ് വര്‍ഷിക്കല്‍ തുടരുന്നത്. ജനം കൂട്ടമായി വസിക്കുന്ന ക്യാമ്പുകള്‍, ആശുപത്രികള്‍ എന്നിവ കൂടി ഇല്ലാതാക്കുന്നതാണ് ഒടുവിലെ ആക്രമണങ്ങള്‍. ഫലസ്തീനികള്‍ക്കായി സീനായില്‍ ഉയരുന്ന ബഫര്‍സോണില്‍ ആദ്യം തമ്പു നഗരങ്ങള്‍ ഉയര്‍ത്തിയും ഘട്ടംഘട്ടമായി അവ സ്ഥിരം നഗരങ്ങളായി മാറ്റിയുമാകും നാടുകടത്തലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈജിപ്തിനും ഇസ്രായേലിനും ഭീഷണിയാകാത്ത വിധമാകണം ഇവ നിലനില്‍ക്കേണ്ടത്. ഒരിക്കലും തിരിച്ചുവരില്ലെന്നും ഉറപ്പുവരുത്തണം. ഇത് നടപ്പാക്കാനായി അമേരിക്കയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളെ മുന്നില്‍ നിര്‍ത്താനാകണം. ആദ്യ ഘട്ടത്തില്‍ ആക്രമണം വടക്കന്‍ ഗാസ കേന്ദ്രീകരിക്കുമ്പോഴും, തെക്കന്‍ മേഖലയില്‍ നിന്നാകണം ഒഴിപ്പിക്കല്‍. രണ്ടാം ഘട്ടത്തില്‍ കരയാക്രമണം നടത്തി വടക്കു മുതല്‍ തെക്കു വരെ പൂര്‍ണമായി ഗാസ പിടിച്ചെടുക്കണം. ഹമാസ് പോരാളികളുടെ തുരങ്കങ്ങളും ഒഴിപ്പിച്ചെടുക്കണം. ഇത്രയും നടക്കുന്നതിനിടെ ഗാസയിലെ സിവിലിയന്മാരുടെ ഒഴിപ്പിക്കല്‍ ആരംഭിക്കണം. ഒരിക്കല്‍ അതിര്‍ത്തി കടന്നവരില്‍ ഒരാള്‍ പോലും തിരിച്ചുവരുന്ന സാഹചര്യമുണ്ടാകരുത്. ആളുകള്‍ കൂട്ടമായി റഫ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന സാഹചര്യം നിലനിര്‍ത്താന്‍ യാത്രാവഴികള്‍ തുറന്നുതന്നെ കിടക്കണം.

ഗസ്സക്കാര്‍ പൂര്‍ണമായി വിട്ടുപോകാന്‍ അവരെ പ്രോത്സാഹിപ്പിച്ച് കാമ്പയിനുകള്‍ നടത്താനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇസ്രായേല്‍ പിടിച്ചെടുക്കുന്ന ഭൂമി ഒരിക്കലും തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന തരത്തിലാകണം പ്രചാരണം. അതിന് ഹമാസാണ് കാരണക്കാര്‍ എന്നും വരുത്തണം. കാമ്പയിന്‍ വിജയിപ്പിച്ചെടുക്കാന്‍ പാശ്ചാത്യ ലോകത്ത് ഇസ്രായേലിന് മോശം പ്രതിച്ഛായ നല്‍കാത്തവിധം പ്രത്യേക പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

വിസമ്മതിച്ചുനില്‍ക്കുന്ന ഈജിപ്തിനെ പിന്തിരിപ്പിച്ച് അഭയാര്‍ഥികളെ സ്വീകരിക്കുന്നവരാക്കി മാറ്റാന്‍ ലോക രാജ്യങ്ങള്‍ പ്രേരണ നല്‍കി കൂടെ നില്‍ക്കുന്ന സാഹചര്യമുണ്ടാക്കണം. താമസമൊരുക്കാനുള്ള സഹായം നല്‍കി തുര്‍ക്കിയ, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കണം. ഗ്രീസ്, സ്‌പെയിന്‍, കാനഡ തുടങ്ങിയ മറ്റു രാജ്യങ്ങളും അവശേഷിക്കുന്ന അഭയാര്‍ഥികളെ സ്വീകരിക്കണം.

ഗാസയില്‍ നിന്ന് ജനങ്ങളെ നാടുകടത്താനുള്ള പദ്ധതി നേരത്തെ മനസ്സിലാക്കിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാനുഷിക ഇടനാഴിയെന്ന ആശയം യു.എസ് അടക്കം മുന്നോട്ടുവെച്ചിട്ടും വിട്ടുവീഴ്ചക്ക് അദ്ദേഹം തയാറായിട്ടില്ല. ഒരു വലിയ അഭയാര്‍ത്ഥി ക്യാമ്പ് ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ താവളമാകുമെന്ന് ഈജിപ്ത് ഭയപ്പെടുന്നു , ഇത് ഇസ്രായേലുമായുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് ഈജിപ്തിനെ വലിച്ചിഴയ്ക്കും എന്നാണ് ആശങ്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends