Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ല...ഹമാസ് നേതാവിന്റെ മകനായ മൊസാബ് ഹസൻ യൂസഫ്...അവർക്ക് എപ്പോഴാണോ പണം ആവശ്യമുള്ളത്, അപ്പോൾ അവർ ഈ കളിക്കിറങ്ങും...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ...വീഡിയോ പുറത്ത്...

02 NOVEMBER 2023 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ലെന്ന് ഹമാസ് നേതാവിന്റെ മകനായ മൊസാബ് ഹസൻ യൂസഫ്. ഇസ്രായേൽ പ്രതിരോധ സേനയാണ് മൊസാബിന്റെ വീഡിയോ പുറത്ത് വിട്ടത്. മൊസാബിന്റെ പിതാവ് ഷെയ്ഖ് ഹസ്സൻ ഹമാസിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഹമാസ് എന്ന് ഭീകരതയ്‌ക്കുള്ളിലാണ് താൻ ജനിച്ച് വളർന്നതെന്നും, വർഷങ്ങൾക്ക് ശേഷം അതിനുള്ളിൽ നിന്നെല്ലാം രക്ഷപെട്ടുവെന്നും മൊസാബ് പറയുന്നു. ഹമാസിനെ കുറിച്ചുള്ള സത്യം മനസിലാക്കൂ എന്ന് കുറിച്ചു കൊണ്ടാണ് ഐഡിഎഫ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.” ഹമാസിന് പണം ആവശ്യമുള്ളപ്പോഴെല്ലാം അവർ യുദ്ധം നടത്തും. അത് വർഷങ്ങളുടെ ഇടവേളകളിലാണ് സംഭവിക്കുന്നത്. അവർക്ക് എപ്പോഴാണോ പണം ആവശ്യമുള്ളത്, അപ്പോൾ അവർ ഈ കളിക്കിറങ്ങും” മൊസാബ് പറയുന്നു.

 

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെക്കുറിച്ചും മൊസാബ് പറയുന്നുണ്ട്. ” ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ അവർ ഉത്തരവാദിത്തമുള്ളവരാണെന്ന് മനസിലാക്കാൻ സാധിക്കും. ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ല.പാലസ്തീനിലെ ജനങ്ങളേയും അവിടുത്തെ കുട്ടികളേയും വരെ ഈ ഹമാസ് ഭീകരർ മുതലെടുക്കുകയാണ്. ഗാസയിലെ സാധാരണക്കാരുടെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഹമാസ് മാത്രമാണ് ഉത്തരവാദികൾ.ഗാസയിലുള്ളവർ അടിച്ചമർത്തപ്പെട്ടാണ് ജീവിച്ചത്. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിലും ഹമാസാണ്. അഭയാർത്ഥിയെ കൊന്നൊടുക്കിയ ശേഷം അവർ ഇസ്രായേലിനെ കുറ്റപ്പെടുത്തുകയാണ്. സാധാരണക്കാരുടെ ജീവിതത്തെക്കാൾ ഹമാസ് എപ്പോഴും അവരുടെ ആദർശങ്ങൾക്ക് മാത്രമാണ് മുൻഗണന കൊടുക്കുന്നതെന്നും” മൊസാബ് പറയുന്നു.

ഇന്നലെയും ഇസ്രയേൽ ജബാലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയിരുന്നു. 100ലേറെ പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്.വിദേശികളെയും പരിക്കേറ്റവരെയും ഒഴിപ്പിക്കാനായി റാഫ അതിർത്തി തുറന്നതിനിടെയാണ് വീണ്ടും ജബാലിയയിൽ വ്യോമാക്രമണം ഉണ്ടായത്.മൂന്നാഴ്ച മുമ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് വിദേശ പാസ്‌പോർട്ടുള്ളവർക്ക് പുറത്തുകടക്കാനായി മേഖലയിലെ പ്രവർത്തിക്കുന്ന ഏക അതിർത്തി പോസ്റ്റായ റാഫ തുറന്നത്. ഇസ്രയേലും, ഈജിപ്റ്റും തമ്മിൽ ധാരണയായ പട്ടികയിൽ പെട്ട വിദേശികളാണ് ഗസ്സ ഒഴിഞ്ഞുപോകുന്നത്. ബന്ധപ്പെട്ട ഏംബസികളെ മുൻകൂട്ടി വിവരം ധരിപ്പിച്ചിട്ടുണ്ട്.അതിനിടെ, ഗസ്സയിലെ ഏക കാൻസർ ആശുപത്രി പ്രവർത്തനരഹിതമായി. ഇന്ധനം തീർന്നതോടെയാണ് ഈ ആശുപത്രി അടച്ചുപൂട്ടിയത്. തുർക്കിഷ്-ഫലസ്തീനിയൻ സൗഹാർദ്ദ ആശുപത്രിയുടെ സേവനമാണ് നിലച്ചത്.

 

അതേസമയം ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബലിയയിലേത്. അരലക്ഷം പേർ തിങ്ങിത്താമസിക്കുന്ന ക്യാമ്പിനു നേരെ ഇസ്രയേൽ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പക്ഷേ, മാരക പ്രഹരശേഷിയുള്ള ഉഗ്ര ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്.'ഈ കെട്ടിടങ്ങളിൽ താമസിച്ചുവന്നത് നൂറുകണക്കിന് പേരാണ്. ആറ് യു.എസ് നിർമ്മിത ബോംബുകൾ ഉപയോഗിച്ച് അധിനിവേശ ശക്തികൾ ഈ പ്രദേശം ഒന്നാകെ ചാരമാക്കി. ഗസ്സ മുനമ്പിൽ ഇസ്രയേൽ അതിക്രമത്തിലെ ഏറ്റവും അവസാനത്തെ കൂട്ടക്കുരുതിയാണിത്'' -ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽബസൂം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends