Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഒറ്റ രാത്രികൊണ്ട് ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് നൂറോളം ഫലസ്തീനികൾ; വടക്കൻ ഗാസയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടാൻ മൈലുകളോളം നടന്ന്, പാലായനം ചെയ്യുന്നത് ആയിരങ്ങൾ:- ഇസ്രായേൽ ആക്രമണം അതിശക്തമായി തുടരുന്നതിനിടെ, ബന്ദികളിൽ ഒരു വിഭാഗത്തെ വിട്ടയച്ച് വെടിനിർത്തലിന് അവസരം സൃഷ്ടിക്കാൻ തിരക്കിട്ട നീക്കം...

09 NOVEMBER 2023 09:32 AM IST
മലയാളി വാര്‍ത്ത

വടക്ക് ജബാലിയ അഭയാർത്ഥി ക്യാമ്പിലും പടിഞ്ഞാറൻ ഗാസയിലെ സബ്രയിലും ഒറ്റരാത്രികൊണ്ട് ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണത്തിൽ നൂറ് കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്നും പലായനം ചെയ്യാൻ ആയിരക്കണക്കിന് ഫലസ്തീനികൾ മൈലുകളോളം നടക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്. സംഘർഷത്തിന്റെ 34-ാം ദിവസം, ഗാസ നഗരത്തിനുള്ളിലെ ഹമാസ് തുരങ്കങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഒരു ഓപ്പറേഷൻ ആരംഭിച്ചു.

റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതുപോലെ, ഹമാസിന്റെ പല തുരങ്കങ്ങളും കമാൻഡ് സെന്ററുകളും റോക്കറ്റ് ലോഞ്ചറുകളും വടക്കൻ ഗാസയിലെ സ്‌കൂളുകൾ, ആശുപത്രികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവിച്ചു. മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 20,000 മുതൽ 30,000 വരെ അംഗങ്ങളുള്ള പോരാട്ട സേന ഹമാസിനുണ്ടെന്ന് ഇസ്രായേലി സുരക്ഷാ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു.

മാനുഷിക ദുരന്തത്തിന്‍റെ വക്കിലെത്തിയ ഗാസയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം അതിശക്തമായി തുടരുന്നതിനിടെ, ബന്ദികളിൽ ഒരു വിഭാഗത്തെ വിട്ടയച്ച് വെടിനിർത്തലിന് അവസരം സൃഷ്ടിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി.

ഖത്തർ മധ്യസ്ഥതയിൽ ഒരുപറ്റം ബന്ദികളെ കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസി ഡയറക്ടർ ഇന്ന് ഖത്തറിലെത്തും.

അറബ്, മുസ്‍ലിം രാജ്യങ്ങളുടെ നിർണായക നേതൃയോഗങ്ങൾക്ക് സൗദി വേദിയാകും. യുദ്ധാനന്തര ഗാസയുടെ ഭാവി നിർണയിക്കുന്ന ചർച്ചകളിൽ തങ്ങളുണ്ടാകില്ലെന്ന് ജോർദാൻ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (10 hours ago)

Malayali Vartha Recommends