Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആശുപത്രികളില്‍ നിന്ന് അനക്കമുണ്ടായാല്‍ വളഞ്ഞിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ സ്‌നൈപ്പര്‍ സ്‌ക്വാഡിന്റെ വെടിയുണ്ടകള്‍ ചീറിയെത്തും; ഇടതടവില്ലാതെ, ബോംബിങ്; പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാതിരിക്കാന്‍, ഫ്രീസറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഖബറടക്കാനുള്ള നീക്കവും സാധിക്കുന്നില്ല...

12 NOVEMBER 2023 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പുറം ലോകത്ത് നിന്ന് ഗാസയിലെ ആശുപത്രികളെ വേര്‍പെടുത്തിയ ഇസ്രായേല്‍ സേന അവിടങ്ങളില്‍ സമാനതകളില്ലാത്ത കൂട്ടക്കൊലക്ക് ഒരുങ്ങുകയാണെന്ന് ആശങ്ക ഉയരുന്നു. ആശുപത്രികളില്‍ നിന്ന് ഒരു അനക്കമുണ്ടായാല്‍ വളഞ്ഞിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ സ്‌നൈപ്പര്‍ സ്‌ക്വാഡിന്റെ വെടിയുണ്ടകള്‍ ചീറിയെത്തും. ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനോ പുറത്തു നിന്ന് ആശുപത്രിയിലേക്ക് വരാനോ കഴിയില്ല.

''പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമില്ലാത്തതിനാല്‍ പ്രധാന ഫ്രീസറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. ഇവ കാരണം മറ്റ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാതിരിക്കാന്‍ ഉടന്‍ ഖബറടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇടതടവില്ലാതെ ബോംബിങ് നടത്തുന്നതിനാല്‍ അത് സാധിക്കുന്നില്ല'' -അല്‍ശിഫ ആശുപത്രി സര്‍ജന്‍ മര്‍വാന്‍ അബൂസാദ ബി.ബി.സിക്ക് അയച്ച വോയ്‌സ് നോട്ടില്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയവര്‍ക്കു നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തെരുവില്‍ വെച്ച് ഇസ്രായേല്‍ സേന വെടിവെച്ചു വീഴ്ത്തി'' -മര്‍വാന്‍ വിശദീകരിച്ചു. ഗാസയില്‍ മാനുഷിക ദുരന്തം മറനീക്കുകയാണെന്നും അവിടത്തെ സാഹചര്യം വിശദീകരിക്കാനാവുന്നില്ലെന്നുമായിരുന്നു ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അംഗം താന്യ ഹാജ് ഹസ്സന്‍ പറഞ്ഞു. മാനുഷിക ദുരന്തം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.

 

ദിവസം ചെല്ലുന്തോറും ഞങ്ങളുടെ ശബ്ദം ദുര്‍ബലമാകുന്നു. നാം ജീവിക്കുന്നത് എന്തൊരു ലോകത്താണ്''-താന്യ കൂട്ടിച്ചേര്‍ത്തു. അല്‍ശിഫ ആശുപത്രിയിലെ അവസ്ഥ ഇതു പോലെ തുടരാന്‍ അനുവദിക്കാവുന്നതല്ലെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി പശ്ചിമേഷ്യ തലവന്‍ ഫാബ്രിസിയോ കാര്‍ബോണി മുന്നറിയിപ്പ് നല്‍കി. ''പരിക്കേറ്റവരും കിടപ്പാടം നഷ്ടപ്പെട്ടവരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന ആയിരങ്ങളുടെ ജീവന്‍ ഏതു സമയവും എടുക്കപ്പെടാം.

 

ഇവരുടെ ജീവന്‍ യുദ്ധകാല നിയമങ്ങള്‍ പ്രകാരം സംരക്ഷിക്കപ്പെടണം.'' -അദ്ദേഹം എക്‌സില്‍ കുറിച്ചു. ഹമാസിന് ഷിഫയ്ക്ക് താഴെ കമാന്‍ഡ് സെന്ററുകളും തുരങ്കങ്ങളും ഉണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തീവ്രവാദ സംഘടന നിഷേധിച്ചു. ശിശുക്കളെ സുരക്ഷിതമായ ആശുപത്രിയിലേക്ക് മാറ്റാന്‍ രാജ്യത്തിന്റെ സൈന്യം സഹായിക്കുമെന്ന് ഇസ്രായേല്‍ ചീഫ് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി ശനിയാഴ്ച പറഞ്ഞു.

അതേ സമയം, ഗാസയിലെ ഫീല്‍ഡ് ഹോസ്പിറ്റലിലേക്ക് റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ വൈദ്യസഹായത്തിനായി ഒരു ബാച്ചിനെ എത്തിച്ചതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ആശുപത്രിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ നീക്കമെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends