Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു...ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ...ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയം...

13 NOVEMBER 2023 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കണ്‍മുന്നില്‍ മക്കള്‍ മരിച്ചുവീഴുന്ന കാഴ്ച്ചയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഗാസയിലെ അമ്മമാര്‍. തങ്ങളുടെ മക്കളെ മനസിലാക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ആക്രമണത്തിന് ഇരയായി മരിച്ചാല്‍ ശരീരം മനസിലാക്കാനായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പേര് എഴുതിവെയ്ക്കുന്ന മാതാപിതാക്കളെ കുറിച്ച് കഴിഞ്ഞ് ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. തലചിന്നിച്ചിതറി മരിച്ച കുട്ടികള്‍ നിരവധിയാണ്. ഇത്തരത്തില്‍ മരിച്ച് കുട്ടികളെ മനസിലാക്കുന്നത് തന്നെ ശ്രമകരമാണ്. നവജാതശിശുക്കളില്‍ നിരവധി പേരാണ് വെന്റിലേറ്ററിലുള്ളത്. അവശേഷിക്കുന്ന വൈദ്യുതിയും നിലച്ചാല്‍ ഇവരും ജീവന്‍ വെടിയേണ്ടി വരും.ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ.

 

ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയമാണെന്നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹമാസിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ ഇത്തരത്തിലുള്ളതാണെന്നിരിക്കെ, സാധാരണക്കാരായ ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഇസ്രായേലും പരമാവധി സംയമനം പുലർത്തണമെന്നും യൂറോപ്യൻ യൂണിയൻ അഭ്യർത്ഥിച്ചു.”ആശുപത്രികളിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കണം. വൈദ്യസഹായം ആവശ്യമുള്ള രോഗികളെ സുരക്ഷിതമായി ഇത്തരത്തിലുള്ള ആശുപത്രികളിൽ നിന്ന് ഒഴിപ്പിക്കുകയും വേണം.


രോഗികളുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന നീക്കങ്ങൾ അപലപനീയമാണ്. ആശുപത്രി ജീവനക്കാരേയും സാധാരണക്കാരേയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണിത്. അതേപോലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.ആശുപത്രികളുടെ സമീപത്ത് കമാൻഡ് സെന്ററുകളും, ഭൂഗർഭ കേന്ദ്രങ്ങളും ഹമാസ് സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേയും പുറത്ത് വന്നിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അൽ ഷിഫയും അൽ ഖുദ്സും ഹമാസ് ഭീകരർ ഇത്തരത്തിൽ ദുരുപയോഗിച്ചിരുന്നു. ആവശ്യക്കാർക്ക് ആരോഗ്യ സേവനങ്ങൾ കിട്ടാതായതോടെ ഈ ആശുപത്രികളുടെ പ്രവർത്തനം നിർത്തി വയ്‌ക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്.

 

എന്നാൽ ആശുപത്രികൾ തങ്ങൾ കവചമായി ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്നാണ് ഹമാസിന്റെ വിശദീകരണം.ഒരു തുള്ളി വെള്ളത്തിനായി, അരക്കഷ്ണം ബ്രെഡ്ഡിനായി കാത്തിരിക്കുന്ന ഒരു ജനത. കണ്ണൊന്നടച്ചാല്‍ തലയ്ക്കു മുകളില്‍ പറക്കുന്ന മിസൈലുകളുടെ ശബ്ദം മാത്രം. ധൈര്യത്തില്‍ ഒന്നിരിക്കാന്‍ പോലും പറ്റാതെ ഇവര്‍ ലക്ഷ്യമില്ലാതെ പായുകയാണ്. കൈയില്‍ കിട്ടിയതെല്ലാം വാരിപ്പെറുക്കി ഒരു ജനത ഓടിയൊളിക്കുകയാണ്.മരണമുനമ്പായി മാറിയിരിക്കുകയാണ് ഗാസ.

 

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം കാരണം ആയിരക്കണക്കിന് സാധുജനങ്ങളാണ് ദിവസേന മരിച്ചു വീഴുന്നത്. ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക് ഇതിനേക്കാളുമേറെയാണ്. ഇവിടെയുള്ള ഗര്‍ഭിണികളുടെ അവസ്ഥ അതിലും ഭീകരമാണ്.ബോംബുകള്‍ എപ്പോള്‍ വേണമെങ്കിലും തലയ്ക്ക് മുകളില്‍ വര്‍ഷിക്കാവുന്ന ഇടത്ത്, മരണത്തെയും തന്റെ കുഞ്ഞിന്റെ ജനനത്തെയും ഒരേസമയം കാത്തിരിക്കുന്നവരാണ് ഇവര്‍.യുദ്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് പോവുകയാണ് . വേദി നിർത്തലിനുള്ള സമാധാന ശ്രമങ്ങൾ പല രാജ്യങ്ങളും മുൻ കയ്യെടുത്ത് നടത്തുന്നുണ്ടെകിലും ഹമാസിന്റെ പതനം കാണും വരെ പുറകോട്ട് പോകില്ല എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends