Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇന്ധനമില്ലാത്തതിനാല്‍, ഫ്രീസറിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാന്‍ കഴിയാതെ അല്‍-ഷിഫ ജീവനക്കാര്‍; പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങി...

13 NOVEMBER 2023 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പുറം ലോകത്ത് നിന്ന് ഗാസയിലെ ആശുപത്രികളെ വേര്‍പെടുത്തിയ ഇസ്രായേല്‍ സേന അവിടങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണം തുടരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ അല്‍-ഷിഫ ജീവനക്കാര്‍. ഉപരോധിച്ച എന്‍ക്ലേവില്‍ ഇസ്രയേല്‍ നടത്തിയ നിരന്തരമായ ബോംബാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ട നൂറിലധികം പേരുടെ, മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ അല്‍-ഷിഫ ആശുപത്രിയിലെ ജീവനക്കാര്‍ പാടുപെടുകയാണെന്ന് ഗാസയിലെ ആരോഗ്യമന്ത്രി പ്രതികരിച്ചു.

പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമില്ലാത്തതിനാല്‍ പ്രധാന ഫ്രീസറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. ഇവ കാരണം മറ്റ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാതിരിക്കാന്‍ ഉടന്‍ ഖബറടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇടതടവില്ലാതെ ബോംബിങ് നടത്തുന്നതിനാല്‍ അത് സാധിക്കുന്നില്ല'' -അല്‍ശിഫ ആശുപത്രി സര്‍ജന്‍ മര്‍വാന്‍ അബൂസാദ ബി.ബി.സിക്ക് അയച്ച വോയ്സ് നോട്ടില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

വൈദ്യുതി നിലച്ചതോടെ അല്‍ശിഫയിലെ മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതായാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ മൃതദേഹങ്ങള്‍ ഖബറടക്കാനോ ആശുപത്രിയില്‍ കുമിഞ്ഞുകൂടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളാനോ കഴിയാതെ ദുരിതത്തിലാണ് ജീവനക്കാര്‍.

 

ആശുപത്രി ഇസ്രായേല്‍ സൈനികര്‍ വളഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. അങ്ങനെ ഇറങ്ങുന്നവരെ ഇസ്രയേലി ഷൂട്ടര്‍മാര്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഓരോ ദിവസവും ശരാശരി 320 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിരന്തര ബോംബാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ട നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അല്‍-ശിഫ ആശുപത്രിയിലെ ആശുപത്രി ജീവനക്കാര്‍ പാടുപെടുകയാണെന്ന് ഗാസ ആരോഗ്യമന്ത്രി മയി അല്‍ കൈല വാര്‍ത്ത ഏജന്‍സിയായ വഫയോട് വ്യക്തമാക്കുകയായിരുന്നു.

ആശുപത്രി കോംപ്ലക്സില്‍ മെഡിക്കല്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഹോസ്പിറ്റലില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നിരന്തര ആക്രമണത്തിലൂടെ ഗാസയിലെ ആശുപത്രികളിലെ ആശയവിനിമയ സംവിധാനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതിനാല്‍ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends