Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍, ഇസ്രായേല്‍ അതിവേഗം വികസിപ്പിക്കുന്നു, ഹമാസുകളെ ഉന്‍മൂലനം ചെയ്യാനുള്ള നൂതന ബോംബ് ഇസ്രായേല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കും, ലോകം അതിഭീതിയിലേക്ക്

14 NOVEMBER 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍ ഇസ്രായേല്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗാസയിലെ തുരങ്കങ്ങളിലും ഒളിവുകേന്ദ്രങ്ങളിലുമായി കഴിയുന്ന നാല്‍പതിനായിരം ഹമാസ് തീവ്രവാദികളെ ഉന്‍മൂലനം ചെയ്യാനുള്ള നൂതന ബോംബ് ഇസ്രായേല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കും. ഗാസയില്‍ സംഭവിക്കാനിരിക്കുന്നത് ഹിരോഷിമയോ നാഗസാക്കിയോ അതിനപ്പുറമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്നും തൊടുക്കാവുന്ന ഗ്രാവിറ്റി ബോംബുകളാണ്. ശേഷിക്കുന്ന 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്. 

അമേരിക്കയിലെ ആണവലാബുകളിലാണോ അതോ ഇസ്രായേലിന്റെ ആയുധഗവേഷണശാലകളിലാണോ ഏറ്റവും നൂതന ബോംബ് നിര്‍മിച്ചുവരുന്നതെന്ന് വ്യക്തമാക്കിട്ടില്ല. ജൈവായുധങ്ങളും രാസായുധങ്ങളുമൊന്നുമായിരിക്കില്ല അത്. ലോകത്തില്‍ എവിടെയും വന്‍പ്രഹരം വരുത്താന്‍ ശേഷിയുള്ള ബോംബിന്റെ ഘടന ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. ഹമാസുകളുടെ തുരങ്കത്തിലാണോ അതോ ആവരുടെ ആയുധകേന്ദ്രങ്ങളിലോ അതോ പരിശീലനതാവളങ്ങളിലാണോ പുതിയ മാരകായുധം പ്രയോഗിക്കുകയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

അമേരിക്കയ്ക്കും ബ്രിട്ടണുമൊക്കെ നവീനമായ മിസൈലുകളും ബോംബുകളും നിര്‍മിച്ചുനല്‍കാന്‍ ശേഷിയുള്ള രാജ്യമാണ് ഇസ്രായേല്‍. ആള്‍ബലത്തിലും രാജ്യവിസ്തൃതിയിലും ചെറുതെങ്കിലും ബുദ്ധിശക്തിയിലും ആയുധശേഷിയിലും ലോകത്തിലെ മുന്‍നിരരാജ്യങ്ങളിലൊന്നാണ് കേരളത്തിന്റെ നേര്‍പ്പകുതി മാത്രം വലിപ്പമുള്ള ഇസ്രായേല്‍. കടല്‍ വഴിയും തുരങ്കങ്ങള്‍ വഴിയും കര അതിര്‍ത്തികള്‍ വഴിയും ഹമാസിന് ഇപ്പോഴും ആയുധങ്ങള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്നതായി ഇസ്രായേല്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ആയുധശേഷിയില്‍ ഗാസയെയും ഹാമാസുകളെയും എന്നല്ല പാലസ്തീന്റെ അതു ഭാഗത്തെയും ചാമ്പലാക്കാനുള്ള മാരകപ്രഹരശേഷി ഇസ്രായേലിനുണ്ട്.

നാലോ അഞ്ചോ വര്‍ഷം ഏതു രാജ്യവുമായി പോരാടാനുള്ള ആയുധശേഷിയും ഇസ്രായേലിനുണ്ട്. ഹമാസിനെ പരസ്യമായി പിന്‍തുണയ്ക്കുന്ന ഈജിപ്ത്, ലബനോന്‍, സിറിയ തുടങ്ങിയ ചേരിരാജ്യങ്ങള്‍ ഒരേ സമയം ഇസ്രായേലുമായി യുദ്ധം പ്രഖ്യാപിക്കുമോ എന്ന ആശങ്ക ഇസ്രായേലിനുണ്ട്. ഒരേ സമയം നാലു വശങ്ങളില്‍ നിന്ന് ഇസ്രായേലിനെതിരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള പരിമിതിയും ഇസ്രായേലിനെ അലട്ടുന്നുണ്ട്. മാത്രവുമല്ല യുദ്ധം 40 ദിവസം പിന്നിട്ടിട്ടും ഹമാസുകളുടെ പൂര്‍ണ അന്ത്യത്തിലെത്തിക്കാന്‍ ഇസ്രായേലിനു സാധിക്കുന്നുമില്ല.

ലോകത്തെ തന്നെ പ്രധാന പ്രതിരോധ ശക്തികളിലൊന്നായ ഇസ്രയേലിന് ചെറുതല്ല കരുത്തും കരുതലും. എക്കാലത്തും അമേരിക്കയുടെ പരസ്യവും രഹസ്യവുമായ പിന്തുണയാണ് ഇസ്രായേലിന്റെ പ്രധാന ബലം. ഗാസയില്‍ നിന്നു ഇസ്രയേല്‍സൈന്യം 2005ല്‍ പിന്മാറാന്‍ തീരുമാനിച്ചതു മുതല്‍ ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നു ആയുധങ്ങള്‍ നേരിട്ട് എത്തിക്കാന്‍ ഇതുവഴി ഹമാസിന് സാധിച്ചിരുന്നു. കരമാര്‍ഗം മാത്രമല്ല ഗാസയിലെ തീരങ്ങളും ആയുധകൈമാറ്റത്തിനുള്ള വേദികളായിട്ടുണ്ട്. മാത്രമല്ല കരയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സിറിയ വഴിയും ആയുധങ്ങള്‍ ലഭിച്ചു.

ഈജിപ്ത് ഗാസ അതിര്‍ത്തിയിലും രഹസ്യ തുരങ്കങ്ങളുണ്ടെന്നാണ് സൂചന. തങ്ങളുടെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല. ഹമാസ് ഇസ്രായേലിനെതിരെ ആണവായുധം പ്രയോഗിക്കുമോ എന്ന് ഇസ്രായേല്‍ ഭയപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ ഏറ്റവും ശക്തമായ പ്രതിരോധമാര്‍ഗമാണ് അവര്‍ വികസിപ്പിച്ച അയേണ്‍ ഡോം. ഏതു രാജ്യത്തിന്റെ മിസൈലുകളെയും ആകാശത്തില്‍നിന്നു തന്നെ നിര്‍വീര്യമാക്കാവുന്ന അതിനൂതന ഉപാധിയാണ് അയേണ്‍ ഡോം. ഇതിനെ പ്രതിരോധിക്കുന്ന ആയുധം ഹമാസ് വികസിപ്പിക്കുമോ എന്നതാണ് ഇസ്രായേലിന്റെ മറ്റൊരു ഭയം.

2014ലെ ഗാസ യുദ്ധത്തില്‍ അയ്യായിരം റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തിരുന്നു. ഫാജിര്‍ 3, ഫാജിര്‍ 5, എം 302 റോക്കറ്റുകള്‍ കാലങ്ങളായി ഹമാസിന്റെ കൈവശമുണ്ട്. ഗാസ അതിര്‍ത്തിയില്‍ നിന്നു 70 കിലോമീറ്റര്‍ അകലെയുള്ള ഇസ്രായേലിലെ ടെല്‍ അവീവ് വരെ എത്താനാവുന്ന റോക്കറ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. തോളില്‍ വച്ചു തൊടുക്കാവുന്ന റോക്കറ്റുകലും ടാങ്ക് വേധ മിസൈലുകളും ഹമാസിന്റെ കൈവശമുണ്ട്. ആ സാഹചര്യത്തിലാണ് കൂടുതല്‍ പ്രതിരോധം ഒരുക്കാനുള്ള ഇസ്രായേലിന്റെ നീക്കം. ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇസ്രയേല്‍ എന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞതാണ്.

അതായത് അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കും മാത്രം പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയെന്ന് ഇസ്രായേലിനെ വിശേഷിപ്പിക്കാം. ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഇസ്രയേലിനുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്ലാമിക ശക്തികളുടെ പിന്‍ബലത്തില്‍ ഹമാസ് അപ്രതീക്ഷിത മാരക നീക്കം നടത്തുമോ എന്നതാണ് ആശങ്ക. മാത്രവുമല്ല കഴിഞ്ഞ മാസം ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേല്‍ ഒരിക്കല്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുന്‍പേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളുമുണ്ടായിട്ടും ഇവയുടെ കണ്ണില്‍പ്പെടാതെയാണ് ഹമാസ് ആക്രമണം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends