Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

തുരങ്കങ്ങളില്‍ ചിലത് തകര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സേന അവകാശപ്പെടുമ്പോൾ, വെല്ലുവിളിയായി മാറുന്നത് എട്ടുകാലി വലകള്‍ കണക്കെ പരസ്പര ബന്ധിതമായ, തുരങ്ക ചെയിൻ...

14 NOVEMBER 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹമാസിനെ തുടച്ച് നീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി, വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം മുന്നേറുമ്പോള്‍, വര്‍ഷങ്ങളായി ഭീകര സംഘം സൂക്ഷ്മമായി തയ്യാറാക്കിയ തുരങ്ക ശ്രംഘല തകര്‍ക്കുക എന്നത് ഏറെ വെല്ലുവിളിയായി മാറുകയാണ്. അതിസൂക്ഷ്മമായി നിര്‍മിച്ചെടുത്ത, എട്ടുകാലി വലകള്‍ കണക്കെ പരസ്പര ബന്ധിതമായ പ്രവിശാലമായ തുരങ്കങ്ങളില്‍ ചിലത് തകര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സേന അവകാശപ്പെടുന്നു. ഒരു മാസം കഴിഞ്ഞും ഇതിനുള്ളില്‍ കയറി എന്തെങ്കിലും ചെയ്യാന്‍ ഇസ്രായേലിനായിട്ടില്ല.

അതിനാല്‍, മാസങ്ങളേറെ എടുത്തുള്ള ദീര്‍ഘമായ പ്രക്രിയയാകും അവ പൂര്‍ണമായി തുടച്ചുനീക്കലെന്ന് തുര്‍ക്കിയിലെ അറ്റ്‌ലാന്റിക് കൗണ്‍സില്‍ സീനിയര്‍ ഫെലോ റിച്ചാര്‍ഡ് ഊറ്റ്‌സെന്‍ പറയുന്നു. 'മെട്രോ'യെന്നാണ് ഹമാസ് തുരങ്കങ്ങളെ ഇസ്രായേല്‍ വിളിക്കുന്നത്. ഗാസയിലുടനീളം നൂറുകണക്കിന് കിലോമീറ്റര്‍ നീളത്തില്‍ ഇവ വ്യാപിച്ചുകിടക്കുന്നുണ്ട്. 2021ലെ ഇസ്രായേല്‍ സേനയുടെ കണക്കുകൂട്ടലില്‍ 300 കിലോമീറ്റര്‍ നീളമെങ്കിലുമുണ്ട് അവക്ക്. ശരാശരി 15 മുതല്‍ 60 മീറ്റര്‍ വരെയാണ് താഴ്ച. ഇവയില്‍ ചിലത് ഓക്‌സിജന്‍ ടാങ്കുകള്‍, വാട്ടര്‍ പൈപ്പുകള്‍, വൈദ്യുതി വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് സര്‍വീസ് ചെയ്തിട്ടുണ്ട്.

അല്‍ ജസീറ 2021-ല്‍ ഇത് സംബന്ധിച്ച എക്സ്‌ക്ലൂസീവ് വീഡിയോ, പുറത്ത് വിട്ടിരുന്നു. അതില്‍ കോണ്‍ക്രീറ്റ് ഉറപ്പിച്ച ഇടനാഴികള്‍, പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ ലൈനും, ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറികളും ഉള്ള ഒരു ഭൂഗര്‍ഭ ഓഫീസിലേക്ക് നയിക്കുന്നത് കാണിക്കുന്നുണ്ട്. ഈ സംവിധാനത്തിന് ഒരു ചുറ്റളവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഉപരിതലത്തില്‍ നിന്ന് നശിപ്പിക്കാന്‍ എളുപ്പമല്ലാത്ത ആഴം കുറഞ്ഞ തുരങ്കങ്ങള്‍, കൂടാതെ കമാന്‍ഡോ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍, മിസൈലുകള്‍, കൂടാതെ അടുത്തിടെ ഹമാസ് പിടിച്ചെടുത്ത 240 ഓളം ഇസ്രായേലി തടവുകാരും ഇവിടെയുണ്ടെന്ന് സൈനികര്‍ കരുതുന്നു.

 

തുരങ്കങ്ങളിലെ പോരാളികള്‍ക്ക് അതിശയിപ്പിക്കുന്ന തരത്തില്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേലിന്റെ സൈനിക കണ്ണുകള്‍ക്ക് അവരെ കണ്ടെത്താന്‍ കഴിയാതെ, സ്ട്രിപ്പിലൂടെ വേഗത്തില്‍ നീങ്ങാനും അനുവദിക്കുന്ന തരം പ്രത്യേക നിര്‍മ്മിതിയാണ് ഇതിന്റെ ഘടന. കഴിഞ്ഞ 17 വര്‍ഷം ഗാസ ഭരിച്ചതിനൊപ്പം അവിടെ ഏറ്റവും മനോഹരമായ കിടങ്ങുകള്‍ നിര്‍മിക്കുകകൂടിയായിരുന്നു ഹമാസെന്ന് കിങ്‌സ് കോളജ് ലണ്ടന്‍ അസോസിയേറ്റ് പ്രഫസര്‍ ആന്‍ഡ്രിയാസ് ക്രീഗ് പറയുന്നു.

 

1980കളില്‍ ഈജിപ്തില്‍നിന്ന് ചരക്കുകള്‍ എത്തിക്കാന്‍ ആദ്യമായി നിര്‍മിച്ചുതുടങ്ങിയ തുരങ്കങ്ങളാണ് പിന്നീട് കൂടുതല്‍ ആഴവും സൂക്ഷ്മതയുമുള്ള സൈനിക സംവിധാനം കൂടിയായി മാറിയത്. ആദ്യമായി തുരങ്കം ഉപയോഗിച്ച് ആക്രമണം നടക്കുന്നത് 2001ലാണ്. ഇസ്രായേല്‍ സൈനിക പോസ്റ്റ് ഭൂഗര്‍ഭ അറയില്‍നിന്നുള്ള ബോംബ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു അന്ന്. അതും കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇത് ഏറെ വളര്‍ന്ന സംവിധാനമാണെന്ന് ഇസ്രായേല്‍ തിരിച്ചറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends