Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആശുപത്രിക്കടിയിലെ ഹമാസിന്റെ ബങ്കറുകള്‍; സൈനിക നടപടി തുടരുമെന്ന നിലപാടില്‍ ഇസ്രായേല്‍:- ശക്തമായ ചെറുത്ത് നിൽപ്പ് തുടരുമെന്ന് ഹമാസ്...

16 NOVEMBER 2023 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയിലെ അല്‍-ശിഫ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ക്ക് നേരെ സൈനിക നടപടി തുടരുമെന്ന നിലപാടില്‍ ഇസ്രായേല്‍ . ആശുപത്രിക്കടിയിലെ ബങ്കറുകള്‍ സൈനിക താവളങ്ങളാണെന്ന, നുണപ്രചാരണം പൊളിഞ്ഞിട്ടും ഫലസ്തീന്‍ ജനതക്കെതിരായ ഉന്‍മൂലന നടപടികളാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ തുടരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്രായേല്‍ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് തുടരുന്നതെന്നും ഹമാസ് പറഞ്ഞു. 11 സൈനിക വാഹനങ്ങള്‍ കൂടി തകര്‍ത്തതായും ഹമാസ് അവകാശപ്പെട്ടു.

ഷിഫ ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് പ്രവേശിച്ച ഇസ്രായേല്‍ സൈനികര്‍, ഭീകര ആക്രമണം തുടരുകയാണ്. 'ഇന്റലിജന്‍സ് വിവരങ്ങളുടെയും പ്രവര്‍ത്തന ആവശ്യകതയുടെയും അടിസ്ഥാനത്തില്‍, ഐഡിഎഫ് സേന ഹമാസിനെതിരെ ഷിഫ ഹോസ്പിറ്റലിലെ ഒരു നിര്‍ദ്ദിഷ്ട പ്രദേശത്ത് കൃത്യമായ ലക്ഷ്യബോധത്തോടെ ഓപ്പറേഷന്‍ നടത്തുന്നതായി സൈന്യം പറഞ്ഞിരുന്നു. 'സങ്കീര്‍ണ്ണവും സെന്‍സിറ്റീവുമായ ഈ അന്തരീക്ഷത്തിന് തയ്യാറെടുക്കാന്‍ പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ ടീമുകളും അറബി സംസാരിക്കുന്നവരും സേനയില്‍ ചേര്‍ന്നതായി സൈന്യം പറഞ്ഞു.

ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന സിവിലിയന്മാര്‍ക്ക് ഒരു ദോഷവും വരുത്തരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഈ യുദ്ധം എന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. ഹമാസ് ഷിഫ ഹോസ്പിറ്റല്‍ വിപുലമായി ഉപയോഗിക്കുന്നുവെന്നാണ് പുറത്ത് വരുന്ന ആരോപണങ്ങള്‍. യുദ്ധ സമയത്ത് ഇസ്രായേല്‍ ആശുപത്രികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ച്, ഹമാസ് നേതാക്കള്‍ അവിടെ ഒളിക്കുകയും, ഒളിയിടങ്ങളില്‍ നിന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും കെട്ടിടത്തിലെ തുരങ്കത്തില്‍ ബന്ദികളെ, തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നതായി ഇസ്രായേല്‍ ആരോപിക്കുന്നു.

കൂടാതെ ഷിഫയോട് അടുത്തുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ കുഴിച്ച്, കോമ്പൗണ്ടിനു താഴെ കുറഞ്ഞത് അരലക്ഷം ലിറ്റര്‍ ഇന്ധനം ഹമാസ് സൂക്ഷിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗും ഇസ്രായേല്‍ പുറത്ത് വിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends