Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ പറയൂ ഖത്തറിന് മുന്നില്‍ ഹമാസ്;ഹമാസിന്റെ സായുധസംഘമായ അല്‍ ഖസം ബ്രിഗേഡ്‌സ് രോദനം തുടങ്ങി,ഇത് ഭീകരരുടെ ചതി മാത്രമെന്ന് ഇസ്രയേല്‍ ഭരണകൂടം,240 ഇസ്രയേലികളെയാണ് ഹമാസ് ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്നത്,ഹമാസിനോട് യുദ്ധം കടുപ്പിച്ച് നെതന്യാഹു

16 NOVEMBER 2023 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വടക്കന്‍ ഗാസയില്‍ നില്‍ക്കാന്‍ പറ്റാതെ തെക്കോട്ട് വെച്ചുപിടിക്കുകയാണ് ഹമാസ്. ഐഡിഎഫ് പോരാട്ടം കടുപ്പിച്ചതോടെ നാലുപാടും ചിതറി ഓടേണ്ട ഗതികേടില്‍ ഹമാസ് എത്തിക്കഴിഞ്ഞു. ഇതോടെ ബന്ദികളെ മോചിപ്പിക്കൊ വെടിനിര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ പറയൂ. ഖത്തറിന് മുന്നില്‍ ഹമാസിന്‍രെ രോദനം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന ഗ്യാപ്പില്‍ അടുത്ത ചതിയ്ക്ക് കോപ്പുകൂട്ടാനുള്ള പ്ലാനെന്ന് തിരിച്ചറിഞ്ഞ് ഹമാസ് വാഗ്ദാനം തള്ളി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഹമാസിനു ഗുണകരമാകുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. അഞ്ചുദിവസം നിര്‍ത്തിവെച്ചാല്‍ ബന്ദികളില്‍ 70 സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കാമെന്നാണ് ഹമാസിന്റെ സായുധസംഘമായ അല്‍ ഖസം ബ്രിഗേഡ്‌സ് ഖത്തറിനെ അറിയിച്ചത്.

ബന്ദികളാക്കപ്പെട്ട കുട്ടികളെ ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറാനുള്ള തീരുമാനം ഇസ്രയേലും ഹമാസും പരി?ഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലില്‍ തടവിലാക്കപ്പെട്ട പലസ്തീനിയന്‍ കുട്ടികളെയും ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി കുട്ടികളെയും തമ്മില്‍ കൈമാറാനായിരുന്നു നിര്‍ദേശം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമതീരുമാനം ധാരണയായിട്ടില്ലെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസിന്റെ ആവശ്യപ്രകാരം ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദിമോചന ചര്‍ച്ചകള്‍ നടക്കുന്നത്. അഞ്ചുദിവസം ആക്രമണം പൂര്‍ണമായി നിര്‍ത്തിവെക്കണമെന്നും ഗാസയില്‍ എല്ലായിടത്തും അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് അല്‍ കസം ബ്രിഗേഡ്‌സിന്റെ ആവശ്യം. എന്നാല്‍ പിന്നീട് ഇത് ഹമാസിന്റെ ചതിയാണെന്ന് ഇസ്രയേല്‍ പറഞ്ഞു. കരാറില്‍ നിന്ന് ഇസ്രയേല്‍ ഒഴിഞ്ഞുമാറുകയാണെന്ന് ഹമാസ് ആരോപിച്ചു. 240 ഇസ്രയേല്‍കാരെയാണ് ഹമാസ് ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതോടെ ഹമാസിന് വീണ്ടും തയ്യാറെടുപ്പിനുള്ള സമയം കിട്ടും. ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനെന്ന പേരില്‍ ആയുധങ്ങള്‍ ഒഴുകും. ടണലുകള്‍ വീണ്ടും സജീവമാകും. കൂടാതെ ബ്ദികളെ മറ്റ് സ്ഥലങ്ങളിലേക്കും മാറ്റിയേക്കാം. ഹിസ്ബുള്ള ഇറാന്‍ സഖ്യങ്ങളുമായ് ചേര്‍ന് അടുത്ത ആക്രമണ രീതി പ്ലാന്‍ ചെയ്യാനുള്‍പ്പെടെയുള്ള സമയം കിട്ടും. ഇതിന് വേണ്ടിയാണ് അഞ്ച് ദീവസത്തെ സമയം ചോദിക്കുന്നത്. എന്നാല്‍ അതിന് തയ്യാറല്ലെന്ന് നെതന്യാഹുവിന്റെ മറുപടി. ഞങ്ങള്‍ ബന്ദികളെ മോചിപ്പിക്കാന്‍ എത്തിക്കഴിഞ്ഞു. ബന്ദികളെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലവും കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഐഡിഎഫ് പ്രഖ്യാപിച്ചത്.

ബന്ദികളെ ഒളിപ്പിച്ചിരുന്ന ഒരു ടണല്‍ ഐഡിഎഫ് കണ്ടെത്തിയിരുന്നു. ടണലുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചലും സുരക്ഷാ കവചമായി ഭൂനിരപ്പില്‍ നിന്ന് 20 മീറ്റര്‍ താഴെയുള്ള ബുള്ളറ്റ് പ്രൂഫ്, വാതിലുകള്‍ കണ്ടെത്തിയതായും ഹഗാരി കൂട്ടിച്ചേര്‍ത്തു. തുരങ്കം ആര്‍ക്കും കണ്ടെത്താനാകാത്ത വിധം മൂടിവെച്ചിരിക്കുകയാണെന്നും യുഎന്‍ കെട്ടിടത്തിനും സ്‌കൂളിനും സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്നും ഇസ്രായേല്‍ സേന അറിയിച്ചു. സൈനിക വക്താവ് ആശുപത്രിയുടെ ബേസ്‌മെന്റിലേക്ക് പ്രവേശിച്ച് ഒരു മുറിയില്‍ നിന്ന് ഹമാസിന്റെ 'ഓപ്പറേഷണല്‍ ഗിയറുകള്‍' കണ്ടെത്തിയതായി അവകാശപ്പെട്ടു, അതില്‍ കലാഷ്‌നിക്കോവ് റൈഫിളുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, സ്‌ഫോടനാത്മക ബോഡി വെസ്റ്റുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവ കണ്ടെത്തി. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നിന്ന് ബന്ദികളെ കൊണ്ടുവന്ന് ഈ ബേസ്‌മെന്റില്‍ പാര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകളുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ ഡയപ്പറുകള്‍, ഫീഡിംഗ് ബോട്ടിലുകള്‍, ബേസ്‌മെന്റിലെ കസേരയില്‍ കെട്ടിയ കയറുകള്‍ എന്നിവ ചൂണ്ടി ബന്ദികളെ പാര്‍പ്പിച്ചിരുന്നതിന്റെ സൂചനകളാണ് ഇതെന്ന് പറയുന്നു. ടോയ്‌ലറ്റുകള്‍, ഷവറുകള്‍, ഒരു ചെറിയ അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends