Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഭീകര ആക്രമണങ്ങൾക്കിടയിൽ ഹമാസ് ഭീകരർ നടത്തിയ ബലാത്സംഗവും, ലൈംഗികാതിക്രമവും സംബന്ധിച്ച കേസുകളിൽ ഇസ്രായേൽ പോലീസ് അന്വേഷണം...

18 NOVEMBER 2023 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഒക്‌ടോബർ 7-മുതൽ ഇസ്രയേലിന് നേരെ ഹമാസ് ആരംഭിച്ച ഭീകര ആക്രമണങ്ങൾക്കിടയിൽ ഹമാസ് ഭീകരർ നടത്തിയ ബലാത്സംഗവും ലൈംഗികാതിക്രമവും സംബന്ധിച്ച കേസുകളിൽ ഇസ്രായേൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്‌ത 1,000-ലധികം ആളുകളുടെ മൊഴികളും, 60,000-ത്തിലധികം വീഡിയോ ക്ലിപ്പുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ദുഡി കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

ബലാത്സംഗത്തിന് ഇരയായി രക്ഷപെട്ടവരും, ബലാത്സംഗത്തിന് ഇരയായവർ, ഭീകരരിൽ നിന്ന് രക്ഷപ്പെട്ടോ, എന്ന് വ്യക്തമല്ലെന്ന് കാറ്റ്‌സ് പറഞ്ഞു. അന്വേഷണം പ്രോസിക്യൂഷനിലേക്ക് നയിച്ചേക്കാം, എന്നാൽ ഡോക്യുമെന്റേഷനാണ് ഇപ്പോൾ പ്രാഥമിക ദൗത്യം എന്ന് ഒരു പ്രത്യേക പ്രസ്താവനയിൽ, പോലീസ് കമ്മീഷണർ ഷബ്തായ് യാക്കോവ് പറഞ്ഞു.

ബലാത്സംഗത്തിനിരയായവരും ലൈംഗികാതിക്രമത്തിന് ഇരയായവരുമായ ഭൂരിഭാഗം സ്ത്രീകളും കൊല്ലപ്പെട്ടതായി, മനുഷ്യാവകാശ നിയമ വിദഗ്ധനായ കൊച്ചാവ് എൽകയം-ലെവി, പ്രതികരിച്ചു. എന്നാൽ, അന്വേഷണത്തിന് മാസങ്ങളെടുക്കുമെന്ന് പോലീസ് സമ്മതിച്ചു. ഇന്നത്തെ കണക്കുകൾ പ്രകാരം, ഇസ്രായേലികളും വിദേശ പൗരന്മാരുമുൾപ്പെടെ 1,200 പേരും, 859 സിവിലിയൻമാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഇസ്രായേലിൽ മരിച്ച 1,162 പേരുടെ പേരുകൾ പുറത്തുവിട്ടു.

 

ഇവരിൽ 33 പേർ കുട്ടികളാണ്. , തുടർന്നുണ്ടായ അക്രമങ്ങളിൽ 5,431 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലികളും വിദേശികളും ഉൾപ്പെടെ 237 പേർ ഗാസയിൽ തടവിലാണെന്ന് അധികൃതർ അറിയിച്ചു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബന്ദികളാക്കിയവരിൽ 30 ഓളം കുട്ടികളാണ്. ഇതുവരെ, നാല് സിവിലിയൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചു, ഒരു ഇസ്രായേലി സൈനികനെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി, ബന്ദികളാക്കിയവരുടെ മൂന്ന് മൃതദേഹങ്ങൾ ഇസ്രായേൽ സേന കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (19 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (55 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 hour ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (2 hours ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (3 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (3 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends