Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശത്രുത അവസാനിപ്പിച്ച് വെടിനിർത്തൽ ഉണ്ടാകണം; സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളും നിർത്തണം; ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ മോചിപ്പിക്കണം; തുറന്നടിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്

22 NOVEMBER 2023 04:34 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ എല്ലാ കക്ഷികളും ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്.ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ ബ്രിക്സ് വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. തടവിലാക്കപ്പെട്ട സാധാരണക്കാരുടെ മോചനവും ഉടൻ നടക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

ഗാസയിലെ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇനി പറയുന്ന കാര്യങ്ങൾ അടിയന്തിരവും അനിവാര്യവുമാണെന്ന് ചൈന വിശ്വസിക്കുന്നു. ആദ്യം, സംഘട്ടനത്തിലെ കക്ഷികൾ ശത്രുത അവസാനിപ്പിച്ച് വെടിനിർത്തൽ ഉടനടി കൈവരിക്കണം, സിവിലിയന്മാർക്കെതിരായ എല്ലാ അക്രമങ്ങളും ആക്രമണങ്ങളും നിർത്തണം.

ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ മോചിപ്പിക്കണം . കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കണം. കൂടുതൽ ദുരിതങ്ങളിൽ നിന്ന് ആളുകളെ ഒഴിവാക്കാനാകണം . ഗാസയിലെ മാനുഷിക ഇടനാഴികൾക്കും മാനുഷിക സഹായത്തിനെ കുറിച്ചുംചൈനീസ് പ്രസിഡന്റ് സംസാരിച്ചു.

"രണ്ടാമതായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് , മാനുഷിക ഇടനാഴികൾ സുരക്ഷിതവും തടസ്സമില്ലാതെയും സൂക്ഷിക്കണമെന്നും ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുകയും വേണമെന്നാണ് . വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ നൽകാതെ ഗാസയിലെ ആളുകളെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള ആവർത്തിച്ചുള്ള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ആത്യന്തിക മാർഗം 'ദ്വിരാഷ്ട്ര പരിഹാരമാണ്' എന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരമില്ലാതെ, ശാശ്വത സമാധാനവും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ഒക്‌ടോബറിലും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവും ശാശ്വതവുമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിന് ഈജിപ്തുമായും അറബ് രാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

    

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends