Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധത്തെ മറികടക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പുറത്തിറക്കി ഇറാൻ...

26 NOVEMBER 2023 06:05 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധത്തെ മറികടക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പുറത്തിറക്കി ഇറാൻ. 'ഫത്താഹ്' എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തിന്റെ 15 ഇരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഏകദേശം 1,400 കിലോമീറ്ററാണ് ഇതിന്റെ പരിധി. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പർസോണിക് മിസൈലുകൾ അന്തരീക്ഷത്തിൽ താഴ്ന്ന ഒരു പാതയിലൂടെ പറക്കാന്‍ സാധിക്കും.

ഇത് ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാന്‍ സഹായകമാകും. എന്നാല്‍ ഇറാന്റെ ഈ പ്രഖ്യാപനത്തില്‍ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ പരീക്ഷണം ഇറാന്റെ പ്രതിരോധ രംഗത്ത് അത്രത്തോളം ഗുണകരമാവില്ലെന്നായിരുന്നു ഗ്രോസിയുടെ വാദം. 

എയർ ഡിഫൻസ് ഷീൽഡുകളെ പ്രതിരോധിക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്ത പുതിയ പരീക്ഷണത്തെ തടയാൻ സാധിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇറാനറെ ഗാർഡ്‌സ് എയ്‌റോസ്‌പേസ് ചീഫ് ജനറൽ അമീറലി ഹാജിസാദെ പറഞ്ഞിരുന്നു. ഇറാന്റെ മുഖ്യ എതിരാളിയായ ഇസ്രായേലിന് ശക്തമായ പ്രതിരോധ സംവിധാനമാണുള്ളത്. സബ്‌സോണിക്, സൂപ്പർസോണിക് മിസൈലുകളെ നേരിടാൻ ഒന്നിലധികം വ്യോമ പ്രതിരോധ കവചങ്ങളാണ് ഇസ്രയേലിനുള്ളത്.

 

കഴിഞ്ഞ വർഷം ഉത്തരകൊറിയയുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ലോകത്തിലെ ഒന്നാം കിട രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനും പുതിയ പരീക്ഷണത്തിന് മുതിര്‍ന്നത്. കഴിഞ്ഞ നവംബറിലാണ് ഹൈപ്പർസോണിക് മിസൈല്‍ നിര്‍മിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.

ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതി വിമതരും ഉൾപ്പെടെയുള്ള ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ ഇസ്രായേലിനെതിരെ ഒന്നിച്ച് മിഡിൽ ഈസ്റ്റിലുടനീളം ഒരു സമ്പൂർണ യുദ്ധത്തിന് തുടക്കമിടുമെന്ന ഭയത്തിനിടയിലാണ് ഫത്താഹ് പുറത്ത് ഇറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends