Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കിടക്കകളായി, പ്ലാസ്റ്റിക് കസേരകൾ, റൊട്ടിയും ചോറും അടങ്ങിയ ഭക്ഷണം ബന്ധികൾക്ക്:- പുറത്ത് വന്ന തടവുകാർ പറയുന്നു...

27 NOVEMBER 2023 05:39 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ ഏഴിന് ഹമാസ് അഴിച്ച് വിട്ട, ആക്രമത്തിന് പിന്നാലെ ഇസ്രയേലിലും, ഗാസയിലുമായി നിരവധിപേർ ബന്ദികളാക്കപ്പെട്ടിരുന്നു. വെടി നിർത്തൽ കരാറിന്റെ ഭാഗമായി ഒരു വിഭാഗം ബന്ദികളുടെ മോചനം സാധ്യമായിരിക്കുകയാണ്. ഇപ്പോഴിതാ ഗാസയിലെ തടവറയിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ച് ബന്ദികളിൽ ചിലർ നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കിടക്കകളായി, പ്ലാസ്റ്റിക് കസേരകളാണ് ഉപയോഗിച്ചിരുന്നത്. റൊട്ടിയും ചോറും അടങ്ങിയ ഭക്ഷണമാണ് ബന്ധികൾക്ക് നൽകിയത്. പ്രാഥമിക കൃത്യങ്ങൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമെന്നും, ഏഴാഴ്ചത്തെ തടവിന് ശേഷം പുറത്ത് വന്ന ബന്ദികൾ പറയുന്നു.

1,200 പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ അതിർത്തി കടന്നുള്ള രക്തരൂക്ഷിതമായ ആക്രമണത്തിനിടെ ഹമാസ് തീവ്രവാദികൾ അവരെ ഗാസയിലേക്ക് വലിച്ചിഴച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷം, മോചിപ്പിച്ചപ്പോൾ ബന്ദികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇസ്രായേൽ ആശുപത്രികളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്. അവരുടെ അടിമത്തത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മോചിപ്പിച്ച ബന്ദികളുടെ കുടുംബാംഗങ്ങൾ അവരുടെ പ്രിയപ്പെട്ടവരുടെ അനുഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിട്ടതിൽ നിന്നാണ് തടവറയിലെ വിവരങ്ങളും പുറത്ത് വരുന്നത്.

ഒരു റിസപ്ഷൻ ഏരിയ പോലെ തോന്നിക്കുന്ന ഒരു മുറിയിൽ ഒരുമിച്ച് കസേരകൾ ഇട്ടാണ് ബന്ദികൾ ഉറങ്ങിയത്. ഒരു ചിലന്തിവല പോലെ" ഗാസയുടെ കീഴിൽ നീണ്ടുകിടക്കുന്ന തുരങ്കങ്ങളിലാണ് പാർപ്പിച്ചത്. ബന്ദികളാക്കിയവർ "ഖുർആനിൽ വിശ്വസിക്കുന്ന ആളുകളാണെന്നും തങ്ങളെ ഉപദ്രവിക്കില്ലെന്നും പറഞ്ഞതായി മോചിപ്പിക്കപ്പെട്ട ഒരു ബന്ദി പറയുന്നു.

ബന്ദികളാക്കിയവർക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള വൈദ്യസഹായം ലഭിച്ചിരുന്നു. കാവൽക്കാർ തങ്ങളെ പാർപ്പിച്ച ഇടം വൃത്തിയായി സൂക്ഷിച്ചിരുന്നു. ബന്ദികൾക്ക് ഒരു ദിവസം ചീസ്, കുക്കുമ്പർ, പിറ്റ എന്നിവ നൽകിയിരുന്നു, ഹമാസ് സംഘവും ഇത് തന്നെയാണ് കഴിച്ചതെന്ന് ബന്ദികൾ പറയുന്നു.

ആഴ്ചകളോളം ഇരുട്ടിലായിരുന്നതിനാൽ പലർക്കും സൂര്യപ്രകാശമേറ്റപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പറഞ്ഞു. ബന്ദിയാക്കപ്പെട്ടവരുടെ മാനസിക ആഘാതത്തെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോചിതരായവർക്ക് കൗൺസിലിംഗും മറ്റ് പിന്തുണയും ഇസ്രായേൽ ലഭ്യമാക്കിയിട്ടുണ്ട്.

എന്നാൽ മോചിപ്പിക്കപ്പെട്ട ഭൂരിഭാഗം ബന്ദികളും നല്ല ശാരീരികാവസ്ഥയിലാണെന്നും സാധാരണഗതിയിൽ നടക്കാനും സംസാരിക്കാനും പ്രാപ്തരാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends