Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

പൂര്‍ണമായും ആക്രമണം അവസാനിപ്പിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ്; ഇസ്രായേല്‍ ബോധപൂര്‍വ്വം തുടര്‍ച്ചയായി തന്ത്രങ്ങള്‍ മെനഞ്ഞ് ഫലസ്തീനികളെ അവഗണിക്കുന്നുവെന്ന്, ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യ...

18 FEBRUARY 2024 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഇസ്രായേല്‍ പൂര്‍ണമായും ആക്രമണം അവസാനിപ്പിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായീല്‍ ഹനിയ്യ. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താനവയിലാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ഹമാസ് ഉത്തരവാദിത്തത്തോടെ ആണ് കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ജനങ്ങളുടെ ത്യാഗങ്ങളെയും ചെറുത്ത് നില്‍പ്പിന്റെ നേട്ടങ്ങളെയും നിസ്സാരമായി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം തടയാനും അന്യായ ഉപരോധം അവസാനിപ്പിക്കാനും ഗാസയിലേയ്ക്ക് സഹായം അനുവദിക്കാനും താമസ സ്ഥലങ്ങളുടേത്, ഉള്‍പ്പെടെ പുനര്‍നിര്‍മ്മാണം ആരംഭിക്കാനും മധ്യസ്ഥരുമായി സഹകരിച്ച് ഹമാസ് എല്ലായ്പ്പോഴും നല്ല മനോഭാവത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഹമാസ് അങ്ങേയറ്റം വഴക്കം കാണിച്ചിട്ടുണ്ടെന്നും ഹനിയ്യ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ ബോധപൂര്‍വ്വം തുടര്‍ച്ചയായി തന്ത്രങ്ങള്‍ മെനയുകയും ഫലസ്തീനികളെ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും അവഗണിക്കുകയുമാണ്. ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ കാര്യത്തില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

ഇസ്രായേല്‍ അധിനിവേശ സൈനികരെ പിന്‍വലിക്കല്‍, ഗാസയിലെ അന്യായമായ ഉപരോധം നീക്കല്‍, ഇസ്രായേല്‍ ആക്രമണത്തിന്റെ ഫലമായുണ്ടായ അഭയാര്‍ത്ഥികള്‍ക്കും ഭവനരഹിതരായ ഫലസ്തീനികള്‍ക്കും സുരക്ഷയും താമസവും ഒരുക്കല്‍ എന്നിവയെല്ലാം തങ്ങളുടെ ആവശ്യമാണ്. ഗാസയുടെ വടക്ക് ഭാഗത്ത് നിന്ന് ഒഴിഞ്ഞ് പോയവരെ തിരിച്ച്‌കൊണ്ടുവരുന്നതിലും അവിടത്തെ പുനര്‍നിര്‍മാണത്തിലും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ മനഃപൂര്‍വം നടത്തുന്ന പട്ടിണി യുദ്ധം അവസാനിപ്പിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ പിടികൂടി തടവിലാക്കിയവരെ മോചിപ്പിക്കലും തങ്ങളുടെ ലക്ഷ്യമാണ്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ, സംഘടനകളും അന്താരാഷ്ട്ര നീതിന്യായ കോടതിയുമെല്ലാം ഇസ്രായേലിന്റെ ആക്രമണത്തിന് എതിരാണ്. അവരെ ഇസ്രായേല്‍ അനുസരിക്കണം. അധിനിവേശ സേന തങ്ങളുടെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന രക്തച്ചൊരിച്ചില്‍ തടയാന്‍ ഹമാസ് വേണ്ടതെല്ലാം ചെയ്യുമെന്നും ഹനിയ്യ ഊന്നിപ്പറഞ്ഞു.


അതിനിടെ, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും റഫക്കുനേരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വടക്കന്‍ ഗാസയില്‍ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് ഹമാസും നിലപാടെടുത്തു. ലക്ഷങ്ങള്‍ അധിവസിക്കുന്ന റഫക്കുനേരെയുള്ള ആക്രമണം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന്, ജി 7 രാജ്യങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (15 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (31 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (51 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (59 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends