Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ... മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതി...‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപ​ഗ്രഹത്തിന്റെ പണിപ്പുരയിലാണ് രാജ്യം...

23 FEBRUARY 2024 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ് ജപ്പാൻ . ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.അത്രയേറെ വികസനത്തിന്റെ കൊടുമുടിയിലാണ് ജപ്പാൻ ഇപ്പോൾ ജീവിക്കുന്നത് പോലും. അതുകൊണ്ട് ജപ്പാന്റെ കണ്ടു പിടിത്തങ്ങൾ എല്ലാം ലോകത്തിന് ഇന്നും അത്ഭുതമാണ്. മറ്റു രാജ്യങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമായും അതിവേഗത്തിലും ചിന്തിച്ച് അത് പ്രവർത്തികമാക്കാം എന്നാണ് ജപ്പാൻ കണക്കു കൂട്ടുന്നത്. ഇപ്പോൾ ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ. മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതിയിടുന്നത്. ‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപ​ഗ്രഹത്തിന്റെ പണിപ്പുരയിലാണ് ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘം.

 

ലോഗിംഗ് കമ്പനിയായ സുമിറ്റോമോ ഫോറസ്ട്രിയും ഇവർക്കൊപ്പം നിർമ്മാണത്തിന് സഹായമേകുന്നുണ്ട്.മഗ്നോളിയ മരം കൊണ്ടാണ് ഉപ​ഗ്രഹത്തിന്റെ നിർമ്മാണം. അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലെ (ഐഎസ്എസ്) വിള്ളലുകളെ പ്രതിരോധിക്കാൻ പേടകത്തിന് കഴിയുമെന്ന് ​ഗവേഷകസം​ഘം കണ്ടെത്തിയിട്ടുണ്ട്. നാസയുടെ റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപണമെന്നാണ് റിപ്പോർട്ട്. ഉപ​ഗ്രഹങ്ങൾ നിർമ്മിക്കുന്ന ലോഹങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായതും എളുപ്പത്തിൽ സംസ്കാരിക്കാനും സാധിക്കുന്നവയാണ് മരങ്ങൾ.അതിനാലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണത്തിന് ജാക്സ ഒരുങ്ങുന്നത്.ഉപ​ഗ്രഹങ്ങൾ കത്തി നശിക്കുമ്പോൾ ഉണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങൾ കുറയ്‌ക്കാൻ ഇത്തരം പരിസ്ഥിതി സൗഹാർദ നിർമിതികൾക്ക് കഴിയുമെന്ന് ക്യോട്ടോ സർവകലാശാല വ്യക്തമാക്കുന്നു. ഭൂമിയിലെ ഓക്സിജനുമായി ചേരുമ്പോഴാണ് മരങ്ങൾ കത്തുന്നതും ചീയുന്നതും രൂപമാറ്റം സംഭവിക്കുന്നതൊക്കെ.

എന്നാൽ ബഹിരാകാശത്ത് ഓക്സിജന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ തന്നെ ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ല. ബഹിരാകാശത്ത് മരം നശിക്കില്ലെന്നും ​ഗവേഷകനായ കോജി മുറാട്ട പറയുന്നു.വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് പേടകം. ബഹിരാകാശത്തെ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നാകും മുഖ്യമായും പരിശോധിക്കുക. -150 ഡിഗ്രി സെൽഷ്യസ് മുതൽ 150 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഉപഗ്രഹത്തിന്റെ ബലത്തിന് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്ന് വിവിധ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂമിക്ക് പുറത്ത് ഉപ​ഗ്രഹം എപ്രകാരം പ്രതികരിക്കുമെന്നും താപവ്യതിയാനം എങ്ങനെയാകുമെന്നുമാകും ദൗത്യം പഠനവിധേയമാക്കുക.സ്പേസ് ടെക്നോളജിയിൽ എല്ലാം അതി വേഗം പഠനങ്ങളും കണ്ടു പിടിത്തങ്ങളും നടത്തുകയാണ് രാജ്യം .

 

ഒരു മത്സരം തന്നെയാണ് ഈ മേഖലയിൽ നടക്കുന്നത് . അതിനിടയിൽ ജപ്പാന്റെ കണ്ടു പിടിത്തം ഐ എസ് ആർ ഓ യെ അടക്കം ഞെട്ടിച്ചു ഇരിക്കുകയാണ്.പുതിയ പദ്ധതിയിലൂടെ ഒരു ചരിത്രം തന്നെ സൃഷ്ട്ടിക്കാൻ ആണ് ഇനി ജപ്പാന്റെ തീരുമാനം . ഇന്ന് മറ്റൊരു റെക്കോർഡ് നാസ തകർത്തിരുന്നു. അമേരിക്കൻ ബഹിരാകാശ ​ഏജൻസിയായ നാസയോടൊപ്പം ചേർന്ന് സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് നിർമ്മിച്ച പേടകമാണ് ഒഡീഷ്യസ്. . 14 അടി നീളമുള്ള ലാൻഡർ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്. ഇതിനിടെ 6,20,000 മൈലുകൾ സഞ്ചരിച്ചിരുന്നു. ഇനി വരുന്ന ഒരാഴ്ചയോളം ഒഡീഷ്യസ് ചന്ദ്രനിൽ പര്യവേഷണം നടത്തും.നേരത്തെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ​ഗവേഷണ ഏജൻസികൾക്ക് മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്താൻ സാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടിരിക്കുകയാണ് ഒഡീഷ്യസിന്റെ വിജയ​ഗാഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (12 hours ago)

Malayali Vartha Recommends