Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റഫയിൽ രാത്രികാല ബോംബിടൽ ശക്തമാക്കി ഇസ്രയേൽ, അൽ ഫാറൂഖ് മസ്ജിദും 7 വീടുകളും തകർന്നടിഞ്ഞു, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും, ചർച്ചകൾക്കായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ

23 FEBRUARY 2024 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

റഫയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. തെക്കൻ ഗാസയിലെ റഫയിൽ രാത്രികാല ബോംബിടൽ ഇസ്രയേൽ ശക്തമാക്കി. ഇന്നലെ കനത്ത ബോംബാക്രമണങ്ങളിൽ നഗരമധ്യത്തിലെ അൽ ഫാറൂഖ് മസ്ജിദും 7 വീടുകളും തകർന്നടിഞ്ഞു. 24 മണിക്കൂറിനിടെ 97 പേർ കൊല്ലപ്പെട്ടു.130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 29,410 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 69,465 പേർക്കു പരുക്കേറ്റു.പത്തു ലക്ഷത്തിലേറെ പലസ്തീൻകാർ അഭയാർഥികൂടാരങ്ങളിൽ കഴിയുന്ന തെക്കൻ ഗാസയിൽ ആക്രമണം തുടർന്നാൽ കൂടുതൽ അഭയാർത്ഥികളുടെ ജീവൻ നഷ്ടമാകും.

ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍, തുടര്‍ച്ചയായ ബോംബാക്രമണത്തിനും ഉപരോധത്തിനും കൊടുങ്കാറ്റിനും വിധേയമായ, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും ഉണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ചർച്ചകൾക്കായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഈജിപ്ത് തലസ്ഥാനമായ കയ്റോയിലെത്തി. രണ്ടാഴ്ച മുൻപ് വെടിനിർത്തലിന് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നീക്കം.

ഗാസയുടെ വിവിധ പ്രദേശങ്ങളിൽ പട്ടിണി രൂക്ഷമായിരിക്കുകയാണ്. വടക്കൻ ഗാസയിൽ അടക്കം വലിയ പ്രതിസന്ധികളാണ് ആളുകൾ നേരിടുന്നത്. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിക്ക്, യുഎസ് അടക്കം 16 പാശ്ചാത്യ രാജ്യങ്ങൾ സഹായം നിർത്തിയതിനാൽ ഈ മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഏജൻസിയുടെ ലബനൻ ഓഫിസ് മേധാവി ഡൊറോത്തി ക്ലോസ് പറഞ്ഞു.

പലസ്തീനിൽ 13,000 ജീവനക്കാരുള്ള ഏജൻസിയുടെ 12 പേർക്ക് ഹമാസ് ബന്ധമുണ്ടെന്ന ഇസ്രയേൽ ആരോപണത്തെത്തുടർന്നാണ് ധനസഹായം നിർത്തിയത്. യുഎൻ അന്വേഷണം നടത്തിയെങ്കിലും ഇസ്രയേൽ ഇതേവരെ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഗാസയിൽ 12 അഭയാർഥിക്യാംപുകളാണ് യുഎൻആർഡബ്ള്യൂഎ നടത്തുന്നത്.

അതേസമയം ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിൽ ലോക രാജ്യങ്ങളിൽ പ്രതിഷേധം ശക്തം. 15 അംഗങ്ങളിൽ 13 പേരും പ്രമേയത്തെ പിന്തുണച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. വോട്ടെടുപ്പിൽ നിന്ന് യുകെ വിട്ടുനിന്നു. ഉപാധിയില്ലാതെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഹമാസിന് ഗുണം ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ നടപടി അതീവ ദുഃഖകരമാണെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

വോട്ടെടുപ്പ് ഫലത്തിൽ യുഎഇ കടുത്ത നിരാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ നടപടി അപകടകരമാണെന്ന് യുഎന്നിലെ പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു. ചൈന, ഖത്തർ, ഫ്രാൻസ്, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും നടപടിക്കെതിരെ രംഗത്തുവന്നു. സാധാരണക്കാരെ സംരക്ഷിക്കാനുള്ള അവസരം വന്നിട്ടും എതിർപക്ഷത്താണ് അമേരിക്ക നിലയുപ്പിച്ചതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends