Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് വ്യക്തമാക്കി ഹമാസ്, യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ പോരാട്ടം കൂടുതൽ ശക്തമായി തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ്, ചർച്ച 10ന് വീണ്ടും പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകൾ

09 MARCH 2024 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ ഗാസയിൽ പോരാട്ടം കൂടുതൽ ശക്തക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. റഫ അടക്കമുള്ള മേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. അതിനിടെ ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസും അറിയിച്ചിരിക്കുകയാണ്. ഗാസയിലെ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതോ‌ടെ ഹമാസ് പ്രതിനിധി സംഘം കൈറയിൽ നിന്ന് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.

ആക്രമണം നിർത്തുക, സൈന്യം പിൻവാങ്ങുക, ഫലസ്തീൻ തടവുകാരുടെ കൈമാറ്റം ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ്  പറഞ്ഞു. യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ, പോരാട്ടം കൂടുതൽ ശക്തമായി തുടരുന്നതായും അൽഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി. റംസാന്‍ വ്രതാരംഭത്തിന് മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈജിപ്തിലെ കയ്‌റോ നടന്ന ചര്‍ച്ച ഇസ്രയേലിന്റെ നിസഹകരണം മൂലം പരാജയപ്പെടുകയായിരുന്നു

ചർച്ച  പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ മാസം 10ന് വീണ്ടും പുനരാരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 5 മാസം പിന്നിട്ട യുദ്ധത്തിൽ 75% ജനങ്ങളും വീടുവിട്ടു പലായനം ചെയ്ത ഗാസയിൽ മുഴുപ്പട്ടിണിയാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുന്നതു സ്ഥിതി ഗുരുതരമാക്കുന്നു. ഗാസയുടെ തീരപ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്കായുള്ള സഹായങ്ങളെത്തിക്കാന്‍ താല്‍കാലിക തുറമുഖവും മറ്റ് സൗകര്യങ്ങളും യുഎസ് സൈന്യം ഒരുക്കും.

കടല്‍, കര, ആകാശമാര്‍ഗം സഹായങ്ങളെത്തിക്കാനാണ് ബൈഡന്റെ നീക്കമെന്നാണ് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയതായി 3500 അനധികൃത സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്കെതിരെ യുഎന്നും അന്താരാഷ്ട്ര സമൂഹവും അപലപിച്ചു.

അതേസമയം, ഗാസയിൽ തുറമുഖമൊരുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വെറും പ്രചാരണ തന്ത്രമാണെന്ന് വിമർശനമുയർന്നു. സൈപ്രസിൽ നിന്ന് നേരിട്ട് ഗാസതീരത്തേക്ക് സഹായമെത്തിക്കാൻ കഴിയുംവിധം ഗസ്സയിൽ തുറമുഖം സൃഷ്ടിക്കുമെന്നാണ് യുഎസ് കോൺഗ്രസിലെ വാർഷിക പ്രഭാഷണത്തിൽ ജോ ബൈഡന്റെ പ്രഖ്യാപനം. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും തുറമുഖം.

യുകെയും യൂറോപ്യൻ യൂണിയനും അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും തുറമുഖവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ബൈഡന്റെ പ്രഖ്യാപനം ഗസ്സയിലെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ആത്മാർഥ ശ്രമമല്ലെന്നാണ് പൊതുവിലയിരുത്തൽ. ഇസ്രായേലിനെ പിന്തുണക്കുന്നതിൽ സ്വന്തം രാജ്യത്തും അന്താരാഷ്ട്ര രംഗത്തും വലിയ വിമർശനങ്ങൾ നേരിടുന്ന ബൈഡൻ അതിൽ നിന്ന് ശ്രദ്ധമാറ്റാനുള്ള തന്ത്രമൊരുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഗസ്സയിൽ പട്ടിണി മരണങ്ങൾ കൂടുകയാണ്. ഇതൊഴിവാക്കാൻ റഫയിലൂടെയും മറ്റും കരമാർഗത്തിലൂടെ തന്നെ അടിയന്തര സഹായമെത്തിക്കാൻ ഇസ്രായേലിനെ നിർബന്ധിപ്പിക്കുകയാണ് വേണ്ടതെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (11 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (37 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (50 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends