ദക്ഷിണാഫ്രിക്കയിലെ കക്കാമാസില്‍ ഫ്രീസറില്‍ കുടുങ്ങിയ അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

ദക്ഷിണാഫ്രിക്കയിലെ കക്കാമാസില്‍ ഫ്രീസറില്‍ കുടുങ്ങിയ അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മൂന്നു വയസിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികള്‍ ഫ്രീസറില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവമുണ്ടായത്. കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധക്കുറവാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha