ബഹറിന്‍ അന്താരാഷ്ട്ര എയര്‍ ഷോയില്‍ തേജസ് ഉള്‍പ്പെടുത്തി

ബഹറിനില്‍ വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര എയര്‍ ഷോയില്‍ ലൈറ്റ് കോംബാറ്റ് യുദ്ധ വിമാനമായ തേജസ് ഉള്‍പ്പെടുത്തി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സാണ് തേജസ് നിര്‍മിച്ചിരിക്കുന്നത്. മുന്നൂ ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ ഷോയാണു ബഹറിനിലേത്. ഒറ്റ എന്‍ജിനുള്ള ഭാരംകുറഞ്ഞ സൂപ്പര്‍ സോണിക് യുദ്ധ വിമാനമാണു തേജസ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധ വിമാനങ്ങള്‍ എയര്‍ ഷോയില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha