ഇന്ത്യയില്‍ ആരുമായും ബിസിനസ് പങ്കാളിത്തമില്ല; നവാസ് ഷരീഫിന്റെ പുത്രന്‍ ഹുസൈന്‍ നവാസ്

തങ്ങളുടെ കുടുംബത്തിന് ഇന്ത്യയില്‍ ബിസിനസോ സ്വത്തുവകകളോ ഇല്ലെന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രന്‍ ഹുസൈന്‍ നവാസ്. ഇന്ത്യയില്‍ ആരുമായും ബിസിനസ് പങ്കാളിത്തമില്ല. കുടുംബത്തിനു സൗദി അറേബ്യയുമായി വാണിജ്യബന്ധങ്ങളുണ്ടെങ്കിലും ഇതു പാക് സര്‍ക്കാരിന്റെ നയത്തെ സ്വാധീനിക്കുന്നില്ലെന്നും ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ നവാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha