അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച്ച: അപകടങ്ങളില്‍ എട്ട് മരണം, നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്്ചയെ തുടര്‍ന്നുണ്ടായ റോഡ് അപകടങ്ങളില്‍ എട്ട് പേര്‍ മരിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 29,000ത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.
മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ബസ് സര്‍വ്വീസുകളും മെട്രോ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha