സിറിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരമായ ഹോംസില്‍ ഇന്നലെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോംസിലെ സുരക്ഷാ ചെക്‌പോസ്റ്റിലാണ് ആക്രമണം നടന്നത്. ആദ്യം കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു നടന്നത്.
ഹോംസ് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് വാഹനത്തിനടുത്തേക്ക് ആളുകളെ ആകര്‍ഷിച്ചശേഷം ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. രണ്ടാമത്തെ സ്‌ഫോടനവും ചാവേര്‍ സ്‌ഫോടനമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha