സിറിയയില്‍ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നിലഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. വെള്ളിയാഴ്ച ഹോംസ് പ്രവിശ്യയിലായിരുന്നു ആക്രമണം ഉണ്ടായത്. വിമതരുടെ ശക്തികേന്ദ്രങ്ങളായ ഘാന്റോ, ദാര്‍ അല്‍ കബീര എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha