Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യം: ഇന്ന് ഇരുപത്തഞ്ചുകാരനെ കോടീശ്വരനാക്കി

17 JUNE 2026 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സ് എഐ കോഡിംഗ് ഏജന്റായ കേഴ്‌സറിന് പിന്നിലുള്ള സോഫ്റ്റ്‌വെയര്‍ കമ്പനി അനിസ്ഫിയറിനെ 60 ബില്യണ്‍ (6000 കോടി) ഡോളറിന് വാങ്ങാന്‍ ഒരുങ്ങുന്ന എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഐടി ലോകത്തെ ചൂടേറിയ ചര്‍ച്ചാവിഷയം. എന്റര്‍െ്രെപസ് എഐ (നിര്‍മ്മിതബുദ്ധിക) വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലോണ്‍ മസ്‌കിന്റെ ഈ പുതിയ നീക്കം.

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ തിരഞ്ഞത് കഴ്‌സറിന്റെ സഹസ്ഥാപകനായ ഇന്ത്യന്‍ വംശജന്‍ അമന്‍ സാംഗറിനെ കുറിച്ചാണ്. വെറും ഇരുപത്തഞ്ചുവയസുള്ള അമന്റെ വളര്‍ച്ച ഈ മേഖലയിലുള്ളവരെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ വളര്‍ന്ന അമന്റെ കുടുംബത്തിന് ശക്തമായ ഇന്ത്യന്‍ വേരുകളുണ്ട്. പിതാവ് അരവിന്ദ് സാംഗര്‍ ഐഐടി ബോംബെയിലെ മുന്‍ വിദ്യാര്‍ത്ഥിയും പ്രമുഖ ഹെഡ്ജ് ഫണ്ട് പ്രൊഫഷണലുമാണ്. അമ്മ ശില്‍പ സാംഗര്‍ ദന്തഡോക്ടറും സംരംഭകയുമാണ്. പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യമാണ് അമനെ ഈ മേഖലയിലേയ്ക്ക് എത്തിച്ചത്.

2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ കമ്പനികളുടെ ലയനം ഔദ്യോഗികമായി പൂര്‍ത്തിയാകുമെന്ന് സ്‌പേസ്എക്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലയനത്തിന് ശേഷം കേഴ്‌സസര്‍ സ്‌പേസ് എക്‌സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായി പ്രവര്‍ത്തിക്കും. ഒരു സാധാരണ കൗമാരക്കാരനില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ആഗോള ശതകോടീശ്വരനായി മാറിയ അമന്‍ സാംഗറിന്റെ വിജയം ഐടി ലോകത്തെ പുതിയ ഇന്ത്യന്‍ തിളക്കമാണ്.

വെറുമൊരു ചാറ്റ് ബോട്ട് ഉണ്ടാക്കുന്നതിന് പകരം പ്രോഗ്രാമര്‍മാര്‍ക്ക് കോഡ് എഴുതാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂള്‍ ആണ് കേഴ്‌സര്‍. അഡോബ്, യൂബര്‍ തുടങ്ങിയ വമ്പന്‍ കമ്പനികളിലെ 50000ത്തോളം ടീമുകള്‍ നിലവില്‍ കേഴ്‌സസര്‍ ഉപയോഗിക്കുന്നുണ്ട്. പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളറിലധികം (ഏകദേശം 8300 കോടി രൂപ) വരുമാനം നേടുന്ന കമ്പനിയായി കേഴ്‌സര്‍ ഇതിനകം ആഗോളതലത്തില്‍ വളര്‍ന്നുകഴിഞ്ഞു.

സ്‌പേസ്എക്‌സ് ഏറെക്കാലമായി കേഴ്‌സറിനെ നിരീക്ഷിച്ചു വരികയായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിനെ 60 ബില്യണ്‍ ഡോളറിന് വാങ്ങാനോ പകരം 10 ബില്യണ്‍ ഡോളര്‍ നല്‍കി കോര്‍പ്പറേറ്റ് പങ്കാളിത്തം സ്ഥാപിക്കാനോ ഉള്ള സാധ്യതകള്‍ സ്‌പേസ് എക്‌സിന് മുന്നിലുണ്ടായിരുന്നെങ്കിലും. പൂര്‍ണമായി ഏറ്റെടുക്കാനാണ് സ്‌പേസ് എക്‌സ് തീരുമാനിച്ചത്.

ലോകപ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നതാണ് അമാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെവച്ച് പരിചയപ്പെട്ട മൈക്കല്‍ ട്രൂവല്‍, സുലൈഹ് ആസിഫ്, അര്‍വിഡ് ലുനെമാര്‍ക്ക് എന്നിവരുമായി ചേര്‍ന്നാണ് കേഴ്‌സറിന്റെ മാതൃകമ്പനിയായ 'അനിസ്ഫിയര്‍' സ്ഥാപിച്ചത്. കേഴ്‌സര്‍ തുടങ്ങുന്നതിന് മുന്‍പ് ഗൂഗിളിലും ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സിലും അമാന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു സ്വന്തം എഐ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും അമാനുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (13 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (22 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (31 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (37 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (44 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (56 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

Malayali Vartha Recommends