Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

ഇനി തൊഴിൽവിസയും ഒരു വർഷത്തേയ്ക്ക് മാത്രം; പുറത്താക്കപ്പെടുന്ന പ്രവാസികളിൽ 40,000 പേർ മലയാളികൾ

19 OCTOBER 2017 10:39 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ജോലി നഷ്ട്ടപെട്ട് തിരിച്ച് നാട്ടിലെത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. എട്ട് മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം വിദേശികളെ നാടുകടത്താനാണ് തീരുമാനം. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഇനി സൗദിയിൽ തൊഴിൽ തേടിയെത്തുന്ന വിദേശിയർക്ക് ഒരു വർഷത്തെ തൊഴിൽ വിസ മാത്രമേ നൽകുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ തൊഴിൽവിസയുടെ കാലാവധി കഴിഞ്ഞാൽ വിസ പുതുക്കിനൽകുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഇനി തൊഴിൽതേടി സൗദിയിലെത്തുന്നവരുടെ എണ്ണവും കുറയും. എട്ട് മാസത്തിനുള്ളില്‍ പുറത്താക്കപ്പെടുന്ന പ്രവാസികളില്‍ നാല്‍പതിനായിരത്തിലേറെ മലയാളികളുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

സൗദി അറേബ്യയിലെ ജനസംഖ്യയില്‍ പ്രവാസികളാണ് 37 ശതമാനവും. ഇവരില്‍ അഞ്ച് ശതമാനത്തെ ഡിസംബറോടെ തന്നെ നാടുകടത്തുമെന്നതോടെ വന്‍തോതിലുള്ള തിരിച്ചൊഴുക്കാണ് ഇന്ത്യയിലേയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്. 38 ലക്ഷം ഇന്ത്യാക്കാര്‍ പണിയെടുത്തിരുന്ന സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് ആ സംഖ്യ 30 ലക്ഷത്തോളമായി ചുരുങ്ങിയെന്നാണ് ഔദ്യോഗികകണക്ക്. 21 ലക്ഷം സൗദി മലയാളികളുടെ എണ്ണം കൂട്ടപ്പിരിച്ചുവിടലുകള്‍ കാരണം 18 ലക്ഷത്തിന് താഴേയ്ക്ക് താണു. അതിശക്തമായ സ്വദേശിവല്‍ക്കരണം സര്‍വമേഖലകളേയും ബാധിച്ചു തുടങ്ങിയതോടെ പണിയുള്ളവരുടെ ശമ്പളവും വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്.

പ്രവാസി ജോലിക്കാരുടെ ആനുകൂല്യങ്ങളും പിന്‍വലിക്കുന്നു. ഇത് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ അളവിനേയും ബാധിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവാസികള്‍ നാട്ടിലേയ്ക്ക് അയച്ച പണത്തില്‍ എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്ക്പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം നാട്ടിലേയ്ക്ക് അയച്ച പ്രവാസി പണത്തില്‍ 40,000 കോടി രൂപയുടെ കുറവുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (17 minutes ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (31 minutes ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (1 hour ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (1 hour ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (2 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (8 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (9 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (13 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (13 hours ago)

Malayali Vartha Recommends