ഇന്ത്യയിൽ നിന്നും മലയാളി ദമ്പതിമാർ ദത്തെടുത്ത ഷെറിന്റെ കൊലയുമായി കൂടുതൽ വിവരങ്ങൾ പുറത്ത്...

ഇന്ത്യയിൽ നിന്നും മലയാളി ദമ്പതിമാർ ദത്തെടുത്ത ഷെറിന്റെ കൊലയുമായി കൂടുതൽ വിവരങ്ങൾ. പാലത്തിന്റെ അടിയിൽ നിന്നും വികൃതമായ രീതിയിൽ ലഭിച്ച് മൃതദേഹം ഷെറിന്റെ തന്നെയെന്ന് റിച്ചാർഡ്സൺ പോലീസ് അറിയിച്ചു. എന്നാൽ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അടുത്ത ദിവസം തന്നെ ഇതും പുറത്തുവിടും.
ഷെറിന്റെ ആന്തിരകാവയവങ്ങളുടെ രാസ പരിശോധനകൾ പോലീസ് കാത്തിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച രക്ത സാമ്പിൾ പരിശോധനാ ഫലവും കാത്തിരിക്കുന്നു. അതു കൂടി വന്നാൽ കുറ്റകൃത്യം ഏത് വിധത്തിൽ ഉള്ളതാണെന്ന് പറയാം.
വെസ്ലിയുടെ അറസ്റ്റിന് കാരണമായ വൈരുദ്ധ്യ കഥ പോലീസ് വിശ്വസിക്കുന്നില്ല. ഷെറിൻ പാലു കൊടുത്തപ്പോൾ ശ്വാസം കിട്ടാതെ മരിച്ചു എന്നും തുടർന്ന് കാറിൽ കൊണ്ടുപോയി ഭയം മൂലം മൃതദേഹം ഒളിപ്പിച്ചു എന്നുമാണ് ഇപ്പോഴും പറയുന്നത്.
എറണാകുളം സ്വദേശിയായ വെസ്ളി മാത്യുവിനേ ക്രിമിനൽ ലോയർമാർ പറഞ്ഞ് പഠിപ്പിച്ച മൊഴികളാണ് ഇപ്പോൾ അയാൾ പുറത്തു പറയുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം വന്നാൽ പോലീസ് ഇയാളേ ശാസ്ത്രീയമായി ചോദ്യം ചെയ്യും.
_1.jpg)
എല്ലാ സത്യവും തത്ത പറയും പോലെ പറയിപ്പിക്കും. ഷെറിൻ പാലുകുടിച്ച് ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ആ രാത്രി മാത്യുവിന്റെ ഭാര്യ സിനിയേ എന്തൊകൊണ്ട് വിളിച്ചില്ല. പ്രാഥമിക ചികിലസ നല്കി കുഞ്ഞിനേ രക്ഷിക്കാൻ പ്രഫഷണൽ നേഴ്സായ സിനിക്ക് കഴിയുമായിരുന്നു.പ്രൊഫഷണലായി ഒരു നഴ്സുമാരായ സിനിയെ ഉണർത്തിയിരുന്നില്ല.

അല്ലെങ്കിൽ അവൾ മരിച്ചു എന്ന് സ്ഥിരീകരിക്കണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷവും അവളെ വിളിക്കുക. എന്നതായിരുന്നോ ഉദ്ദേശിച്ചത്. ഇതല്ല ഭാര്യയും ഭർത്താവും ചേർന്ന് കുട്ടിയുടെ മാനസീക വൈകല്യം പുറത്തറിഞ്ഞപ്പോൾ കൊന്നതാണെന്നും പറയുന്നു.
കഴുത്തിന് പിടിച്ചും, മാരകമായ മുറിവുണ്ടാക്കിയും കൊന്നു. ശ്വാസം മുട്ടി മരിച്ച് കുട്ടിയുടെ ശരീരത്തിൽ എങ്ങിനെ മുറിവുകൾ വന്നു. മൃതദേഹം കൊണ്ടുപോയ കാറിൽ എങ്ങിനെ രക്തം വന്നു.

ഷെറിന്റെ ആന്തിരകാവയവങ്ങളുടെ രാസ പരിശോധനകൾ പോലീസ് കാത്തിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച രക്ത സാമ്പിൾ പരിശോധനാ ഫലവും കാത്തിരിക്കുന്നു. ഇതുകൂടി ആയാൽ കൊലപാതകത്തിന്റെ ചുരുൾ പൂർണമായും അഴിക്കാൻ സാധിക്കുകയുള്ളു.

https://www.facebook.com/Malayalivartha
























