Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട ഷെറിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ; മുൻ‌കൂർ ജാമ്യം തേടി വളർത്തമ്മ സിനിയും

31 OCTOBER 2017 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട മൂന്നു വയസുകാരി പെൺകുട്ടി ഷെറിന്റെ കൊലയുമായി ബന്ധപ്പെട്ട് വളർത്തമ്മ സിനി മുൻകൂർ ജാമ്യത്തിന്‌. പോലീസ് സിനിയേ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം തീർക്കുകയാണ്‌ സിനിയുടെ ക്രിമിനൽ അഭിഭാഷകർ. ഇതിനിടെ കൊലപാതകത്തിനു ശേഷം ഷെറിന്റെ മൃതദേഹം അഞ്ജാതമായ സ്ഥലത്ത് ഒളിപ്പിച്ചതായി പോലീസ് സംശയിക്കുന്നു.

മൃതദേഹം ലഭിച്ചത് വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലെ 19 ഇഞ്ച് മാത്രം വ്യാസമുള്ള ഒരു ചെറിയ കലുങ്കിനുള്ളിൽ നിന്നാണ് കുഞ്ഞിന്റെ ജഡം കിട്ടുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അത്. രണ്ടാഴ്ച്ച പഴക്കം ഉള്ള മൃതദേഹം ആയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ പഴക്കം വയ്ച്ച് 2ആഴ്ച്ച കലുങ്കിനടിയിൽ കിടന്നതായി കരുതുന്നില്ല.

ഷെറിനെ പോലീസ് തിരയുമ്പോൾ ഷെറിന്റെ മൃതദേഹം ഫ്രീസറിലോ, ഫ്രിഡ്ജിലോ ആയിരുന്നു എന്നും സംശയിക്കുന്നു. കാരണം മൃതദേഹം കണ്ടെത്തിയ പ്രദേശം നേരത്തേ പരിശോധിച്ചതാണെന്നു പൊലീസ് പറയുന്നു. ഷെറിന്റെ വീട്ടിൽ നിന്ന് പൊലീസ് കൊണ്ടുപോയ 47 ഇനം വസ്തുക്കളും പരിശോധനയിലാണ്. ഇതിൽ വാഷിങ് മെഷീൻ, വാക്വം ക്ലീനർ അടക്കമുണ്ട്.

കുഞ്ഞിനെ കാണാതായിട്ടും വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പൊലീസിൽ അറിയിക്കാൻ അഞ്ചു മണിക്കൂറെടുത്തു. ഈ ഇടവേളയിൽ വെസ്‍ലി തുണി അലക്കാനിട്ടു. അതുകൊണ്ടാണ് വാഷിങ് മെഷീൻ പരിശോധനയ്ക്കായി എടുത്തത്. വീട്ടിലെ ഷൂസുകൾ, തറയിലെ മുടിയിഴകൾ, ബെഡ്ഷീറ്റുകൾ, വേസ്റ്റ് ബാസ്കറ്റുകൾ. തുടങ്ങിയവയെല്ലാം അമേരിക്കൻ പൊലീസ് കൊണ്ടു പോയിട്ടുണ്ട്.ശാസ്ത്രീയപരിശോധനയിൽ വാക്വം ക്ലീനർ‍ വലിച്ചെടുത്ത പൊടികൾ പോലും സത്യം പറയും.

കുഞ്ഞിനെ കൊണ്ടുപോയ വാഹനത്തിലെ ജിപിഎസ് സംവിധാനം, സീറ്റ് ബെൽറ്റ്, ഇരിപ്പിടത്തിലെ തുണിനാരുകൾ, വണ്ടിയിലെ ഇലക്ട്രോണിക്, റേഡിയോ ഉപകരണങ്ങൾ തുടങ്ങിയവയും ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. കുഞ്ഞിനെ കൊണ്ടു പോയ വാഹനത്തിനുള്ളിൽ നിന്ന് പരിസരത്തെ പൂമ്പൊടികൾ ഏതെന്നു പോലും വേർതിരിച്ചെടുക്കാം. അൻപതിനായിരം സൂക്ഷ്മമായ പൂമ്പൊടികളുടെ ഡിഎൻഎ തിരിച്ചറിയാനുള്ള ശേഷി ഫോറൻസിക് സയൻസ് നേടിയിട്ടുണ്ട്. ഇവയിൽ നിന്നൊക്കെ തെളിവുണ്ടാകും.

ഷെറിനേ കൊലപ്പെടുത്താൻ 2ആളുകളോ അതിലധിമോ ആളുകൾ പങ്കെടുത്തതായി പോലീസ് സംശയിക്കുന്നു. ഇതിൽ ഒരാൾ സിനിയാകാം എന്നാണ്‌ സംശയിക്കുന്നതും. വീട്ടിൽ വയ്ച്ച് കൊല നടത്തിയപ്പോഴും ഒളിപ്പിക്കുമ്പോഴും എല്ലാം വളർത്തമ്മ ഉറക്കത്തിലായിരുന്നു എന്നു പറയുന്നത് അവിശ്വസനീയമാണ്‌. മാത്രമല്ല എല്ലാം മനസിലാക്കിയ സിനിയും 2 ആഴ്ച്ച പോലീസിനേയും, പരിസരവാസികളേയും എല്ലാം ഷെറിനേ കാണുന്നില്ല എന്നു പറഞ്ഞ് കള്ളം പറഞ്ഞു.

കുട്ടി പാല്‍ കുടിച്ചപ്പോഴുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നും മൃതദേഹം താന്‍ തന്നെയാണ് മാറ്റിയതെന്നും മാത്യൂസ് പറയുന്നത് പോലീസ് വിശ്വസിക്കുന്നില്ല.കൊലയില്‍ പങ്കുള്ള കൂടെയുള്ളയാളെയോ ആളുകളെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെന്ന് പോലീസ് കരുതുന്നു.

കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ ഒരു നേഴ്സായ ഭാര്യ സിനിയുടെ സഹായം എന്തുകൊണ്ട് തേടിയില്ല എന്ന പോലീസിന്‍റെ ചോദ്യത്തിനുമുന്നില്‍ ഉത്തരമില്ലാതെ മാത്യൂസ് തലകുനിച്ചു. കുട്ടിയെ മാരകമായി പരുക്കേല്‍പ്പിച്ചു എന്ന കുറ്റം ഇന്നലെ മത്യൂസി നെതിരെ പോലീസ് ചാര്‍ജു ചെയ്തു. ഇത് 99 വര്‍ഷം അല്ലെങ്കില്‍ ജീവതാവസാനം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (8 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (8 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (9 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (9 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (9 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (9 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends