പാക്കിസ്ഥാൻ ആണവശക്തി വർധിപ്പിക്കാനൊരുങ്ങുന്നു

പാക്കിസ്ഥാൻ ആണവശക്തി വർധിപ്പിക്കാനൊരുങ്ങുന്നു. ഇതിനുവേണ്ടി ഇപ്പോഴുള്ള റിയാക്ടറുകളുടെ കൂടെ മൂന്നോ നാലോ വലിയ റിയാക്ടറുകൾകൂടി കൂട്ടിച്ചേർക്കാൻ പദ്ധതിയൊരുക്കുകയാണ്.
പാക് അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ മുഹമ്മദ് നയീം ആണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇതിന്‍റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























