Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഷെറിന്റെ മൃതദേഹത്തെപ്പറ്റിയുള്ള ദുരൂഹതകൾ വർദ്ദിക്കുന്നു... രഹസ്യമായി സംസ്കരിച്ചതായി റിപ്പോർട്ട്; വളർത്തമ്മയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് രഹസ്യമാക്കിയതിന് പിന്നിൽ

01 NOVEMBER 2017 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അമേരിക്കയിലെ ഡാലസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ കുഞ്ഞിനെ അതീവ രഹസ്യമായി സംസ്കരിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. എന്നാൽ ഷെറിന്റെ മൃതദേഹം സംസ്കരിച്ചുവെന്ന് ഔദ്യോഗികമായി അമേരിക്കൻ സർക്കാരോ ഭാരതീയ സർക്കാരോ ഇതുവരെ സ്ഥീതികരിച്ചിട്ടില്ല.

ഷെറിൻ മാത്യുവിന്റെ മൃതദേഹം ഒരു സ്വകാര്യ സിമിത്തേരിയിൽ സംസ്കരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.  പ്രവാസി മലയാളികളും ഇന്ത്യക്കാരും സംസ്കാരത്തിന്‌ എത്തുന്ന ഒഴിവാക്കാൻ അതീവ രഹസ്യമായാണ്‌ ഇത് ചെയ്തതെന്നും റിപ്പോർട്ട് ചെയ്യുന്നു. വളർത്തമ്മ സിനി, സിനിയുടെ മാതാപിതാക്കൾ, ബന്ധുക്കൾ തുടങ്ങി 40 പേരാണ്‌ ചടങ്ങിൽ പങ്കെടുത്തത്.

എമ്മാനുവൽ ചർച്ച് ബിലീവേഴ്സായ കുടുംബം അന്ത്യ കർമ്മങ്ങളും അവരുടേതായ ആചാരപ്രകാരമാണ്‌ നടത്തിയത്. ഷെറിൻ നിത്യ സ്വർഗത്തിൽ സന്തോഷത്തോടെ ഇരിക്കുമെന്നും ചടങ്ങിനു ശേഷം വക്കീലിന്റേതായി ഇറങ്ങിയ പ്രസ്താവനയിൽ പറഞ്ഞു. കുടുംബത്തിനും മറ്റും ഉള്ള ഭീഷണി കണക്കിലെടുത്ത് സംസ്കാര ചടങ്ങുകൾ അതീവ രഹസ്യമാക്കേണ്ടി വന്നു എന്നും എല്ലാവരും ക്ഷമിക്കണമെന്നും കുടുംബത്തിനായി ഇറക്കിയ പ്രസ്താവനയിൽ സിനിയുടെ അഭിഭാഷക പറഞ്ഞു.

വളർത്തു പിതാവ്‌ മാത്യു കൊലകുറ്റം ആരോപിച്ച് ജയിലിൽ ആണ്‌. എന്നാൽ കുടുംബത്തിനു ഭീഷണി ഉണ്ടെന്ന വക്കീലിന്റെ പ്രസ്താവനയേ ജനങ്ങൾ സോഷ്യൽ മീഡിയയിൽ രൂക്ഷമായി ചീത്ത പറഞ്ഞു. മാതാപിതാക്കൾ പരിചരിക്കാതെ ക്രൂരമായി പീഢിപ്പിച്ച് കൊല്ലുകയായിരുന്നു 3വയസുകാരി ഷെറിനെ എന്നു പലരും ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തു നിന്നും വേദനയില്ലാത്ത ലോകത്തെ സ്വർഗത്തിൽ ഷെറിൻ പോയി എന്ന കുടുംബത്തിന്റെ പ്രസ്താവനയേയും ജനങ്ങൾ പരിഹസിച്ചു.

ഒക്ടോബർ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയിൽ ജഡം കണ്ടെത്തിയത്. അയൽപക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തു കണ്ടുപിടിക്കുന്ന നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

കാണാതായതിന് പിന്നാലെ തന്നെ ആ കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടേണമെന്ന പ്രാർത്ഥനയുമായി കഴിയുകയായിരുന്നു യുഎസിലെ മലയാളി സമൂഹം ഉൾപ്പെടെ ആയിരങ്ങൾ. ഈ വാർത്ത ലോകംമുഴുവൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുഞ്ഞിന് എന്തുപറ്റിയെന്ന ആകാംക്ഷയിലായി എല്ലാവരും. എന്നാൽ കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചതോടെ കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെയാവുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു.

ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട കുഞ്ഞാണ് ഷെറിൻ. ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് സരസ്വതി എന്നു പേരുള്ള ബാലികയെ എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (8 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (8 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (9 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (9 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (9 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (9 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends