Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...


പിണറായിക്ക് പി.സി. ജോർജിനോടുള്ള വിരോധം പ്രസിദ്ധമാണ്...എന്നാൽ വിരോധത്തിന് പിന്നിലെ കാരണം എന്താണെന്നന്ന് ഇതു വരെ പുറത്തുവന്നിരുന്നില്ല...പി.സിയെ പിണറായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതിന്റെ രഹസ്യം ഇതാദ്യമായി പുറത്തു വരുന്നു...


സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്...സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു..പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം...


ഇടുക്കിയിൽ അതിശക്തമായ മഴ... മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും തീരുമാനിച്ചു.. ഇതിനൊപ്പം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത...

സിറിയയിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

27 NOVEMBER 2017 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് പിക്ടണ്‍ കൊല്ലപ്പെട്ടു...ഇരകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പന്നികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും

കല്ലറ പിളര്‍ന്ന് റെയ്‌സി ഉയര്‍ത്തെഴുന്നേല്‍ക്കണം ഖമനേയി പ്രാര്‍ത്ഥനയില്‍;ഇറാന്റെ മസ്തകം പിളര്‍ന്ന ആവേശത്തില്‍ മൊസാദ്,റെയ്‌സിയുടെ മരണം ഇറാന് വലിയ തിരിച്ചടി ഉണ്ടാക്കുന്നത് ഇസ്രയേല്‍ വിഷയത്തില്‍,ആണവപരീക്ഷണങ്ങള്‍ പാതിവഴിയില്‍ നിലച്ചു,പുതിയ ഭരണകൂടം പോരെന്ന് പരമോന്നത നേതാവ്

ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രഈലി സൈനികര്‍ക്ക് തങ്ങളുടെ ജോലി മടുത്തതായി ഐ.ഡി.എഫ് റിപ്പോര്‍ട്ട്... സൈനിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന 58 ശതമാനം സൈനികര്‍ക്കും ജോലിയിലുള്ള താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍... യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഇസ്രയേല്‍ മുന്നോട്ട് വെച്ചതായി അറിയിച്ചത്...

സിറിയയിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഡമാസ്‌കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

വിമത മേഖലയില്‍ രണ്ടാഴ്ച മുമ്പാണ് സൈന്യം ആക്രമണം തുടങ്ങിയത്. ആക്രമണങ്ങളില്‍ ഇതുവരെ 120ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ നിന്ന് വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് സൈന്യം. ഏകദേശം നാലു ലക്ഷത്തിലധികം ജനങ്ങളാണ് കിഴക്കന്‍ ഗോട്ടയില്‍ താമസിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി...  (4 minutes ago)

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...  (8 minutes ago)

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി...  (1 hour ago)

ഈ പുണ്യ സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ധ്യാനത്തിലിരിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ വളരെ അധികം ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി ... കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് പിന്നാലെ അനുഭവക്കുറിപ്പ് പങ്  (1 hour ago)

ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് റൗസ് അവന്യു കോടതി ജൂണ്‍ അഞ്ചിലേക്ക് മാറ്റി... ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും  (1 hour ago)

ഓയൂരില്‍ കാണാതായ വീട്ടമ്മയെ ആറില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 60 റണ്‍സിന്റെ അനായാസ ജയം....  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശിലും സിക്കിമിലും ഇന്ന് വോട്ടെണ്ണും...  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനില്‍ക്കുന്നു... മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്  (2 hours ago)

യൂറോപ്പ് കീഴടക്കി റയലിന്റെ തേരോട്ടം.... ഏകപക്ഷീയമായ രണ്ടുഗോളിനാണ് റയല്‍ മാഡ്രിഡിന്റെ വിജയം  (3 hours ago)

വീണ്ടും ദൗത്യം മുടങ്ങി... ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി....  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണതില്‍ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാ  (4 hours ago)

സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് കുഞ്ഞുങ്ങള്‍ നാളെ സ്‌കൂളിലേക്ക്.... വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (4 hours ago)

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല... എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  (9 hours ago)

Malayali Vartha Recommends