Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

സഹോദരിമാർ ജീവനൊടുക്കി !; കുരുന്നുകളുടെ അവസാന നിമിഷ ഏറ്റുപറച്ചിൽ ബ്ലൂവെയിൽ ഗെയിമിലേക്ക് വിരൽ ചൂണ്ടുന്നു

21 FEBRUARY 2018 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

റഷ്യയിലെ രണ്ട് സഹോദരിമാര്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മരിയ വിനോഗ്രാഡോവ (12), അനസ്റ്റാസിയ സേവ്ന്റോസറോവ (15) എന്നീ റഷ്യൻ സഹോദരിമാരാണ് സ്വയം ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ഇവർ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ മരണ കാരണം ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല.

ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായിട്ടാണീ ആത്മഹത്യകളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇഷെവ്സ്കിലെ ഇവരുടെ അപാര്‍ട്മെന്റ് ബ്ലോക്കിന് താഴെയുള്ള മഞ്ഞ് വീണ പേവ്മെന്റിലായിരുന്നു സഹോദരിമാരെ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു സുഹൃത്ത്, ഡിമിത്രിയുമായി മരിയ ബന്ധം തുടങ്ങിയതിനെ തുടര്‍ന്ന് ഇവരുടെ അമ്മ മരിയയെ ഒരു ഗൈനക്കോളജിസ്റ്റിനടുത്തുകൊണ്ട് പോയത് മുതല്‍ മരിയ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.

ബോയ്ഫ്രണ്ടുമായുള്ള അവളുടെ ബന്ധത്തില്‍ അമ്മ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ബ്ലൂവെയിൽ പോലുള്ള ഓണ്‍ലൈന്‍ ഡെത്ത് ഗ്രൂപ്പുകൾ ബാലികാബാലന്മാരെയും കൗമാരക്കാരെയും വഴി തെറ്റിച്ച്‌ കൊണ്ടിരിക്കുന്നുവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി വരവെയാണ് ഇത്തരത്തിലൊലൊരു സംഭവം.

ഇത്തരം ആത്മഹത്യാ ഗ്രൂപ്പുകള്‍ സഹോദരിമാരുടെ ആത്മഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പൊലീസ് ഇവരുടെ ഫോണുകളും കംപ്യൂട്ടറുകളും പരിശോധിച്ച്‌ വരുന്നുണ്ട്.

മരിക്കുന്നതിന് ഏതാനും മിനുറ്റുകള്‍ക്ക് മുൻപ് മരിയ തന്റെ ബോയ്ഫ്രണ്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതില്‍ ക്ഷമിക്കണമെന്നും താന്‍ അവനെ വളരെയേറെ സ്നേഹിച്ചിരുന്നുവെന്നും മരിയ ബോയ്ഫ്രണ്ടിനുള്ള സന്ദേശമെന്ന നിലയില്‍ ഈ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. തന്നേക്കാള്‍ മികച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അവന് സാധിക്കുമെന്ന് മരിയ ആശംസിക്കുന്നുമുണ്ട്.

മരിക്കുന്നതിന് മുൻപ് അനസ്റ്റാസിയ പകര്‍ത്തിയ വിഡിയോയിൽ എല്ലാവരോടുമായി വിട പറയുന്നുവെന്നും താന്‍ എല്ലാവരെയും സ്നേഹിച്ചിരുന്നുവെന്നും ഇത് യഥാര്‍ത്ഥ സ്നേഹമായിരുന്നുവെന്നും അനസ്റ്റാസിയ ഈ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (2 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (2 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (2 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (2 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (4 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (5 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (5 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (5 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (6 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (6 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (6 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (6 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (7 hours ago)

Malayali Vartha Recommends