മെക്‌സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു, ഡ്രൈവറുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

മെക്‌സിക്കോയിലെ സിയുദാദ് ജൂവാറസിനു സമീപം ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 33 പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ പ്രദേശിക സമയം പുലര്‍ച്ചെ അഞ്ചിനാണ് അപകടം. ഏകദേശം അമ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്.
ടോറിയോണില്‍ നിന്ന് സിയുദാദ് ജൂവാറസിലേക്ക് സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























