INTERNATIONAL
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...
അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ..... ലോസ് ആഞ്ചല്‍സില്‍ 2 മണിക്കൂറില്‍ തീ പടര്‍ന്നത് അയ്യായിരം ഏക്കറിലേക്ക്.... തീ അഅമയ്ക്കാന്‍ ശ്രമം തുടരുന്നു....
23 January 2025
അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ..... ലോസ് ആഞ്ചല്‍സില്‍ 2 മണിക്കൂറില്‍ തീ പടര്‍ന്നത് അയ്യായിരം ഏക്കറിലേക്ക്.... തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല...
വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...
22 January 2025
വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന. ചൊവ്വാഴ്ച 3.30നാ...
രാജി പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ സേനാ മേധാവി ഹെര്‍സി ഹലേവി
22 January 2025
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്രായേല്‍ പ്രതിരോധ സേനാ മേധാവി ഹെര്‍സി ഹലേവി രാജി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടൊപ്പം സൈന്യത്തിന്റെ ദക്ഷിണ കമാന...
ബന്ദികളെ ഇസ്രായേലിന് കൈമാറുന്നതിനിടെ, ഹമാസ് അവരുടെ പക്കൽ ഏൽപ്പിച്ച ‘ഗിഫ്റ്റ് ബാഗ്’ എന്ന് വിശേഷിപ്പിക്കുന്ന, കവറാണ് ഇപ്പോൾ ചർച്ചയാകുന്നത്...അതിൽ ഞെട്ടിക്കുന്ന ചില ചിത്രങ്ങളും..
21 January 2025
471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ,...
തായ്വാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി
21 January 2025
തായ്വാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി. ദക്ഷിണ തായ്വാനിലെ മാംഗോ-ഗ്രോയിംഗിലുള്ള യൂജിംഗിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം.. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു . ആളുകൾക്ക്...
വന്‍ പ്രഖ്യാപനങ്ങളാണ് ട്രംപില്‍ നിന്നും ഉണ്ടായത്...മെക്‌സിക്കയോട് യുദ്ധം പ്രഖ്യാപിക്കുന്ന വിധത്തിലാണ് ട്രംപിന്റെ നയങ്ങള്‍...ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്...
21 January 2025
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ വന്‍ പ്രഖ്യാപനങ്ങളാണ് ട്രംപില്‍ നിന്നും ഉണ്ടായത്. മെക്‌സിക്കയോട് യുദ്ധം പ്രഖ്യാപിക്കുന്ന വിധത്തിലാണ് ട്രംപിന്റെ നയങ്ങള്‍.മെക്സിക്കൻ അതിർത്തിയി...
30 ലക്ഷം പേര്‍ നെട്ടോട്ടത്തില്‍... ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ, അമേരിക്കയില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം
21 January 2025
അങ്ങനെ മറ്റൊരു ട്രംപ് യുഗത്തിന് തിരി തെളിഞ്ഞു. 47-ാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമ...
ഇത് അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമെന്ന് ഡോണള്‍ഡ് ട്രംപ്; എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ കൈയ്യില്‍ കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്
20 January 2025
അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കന്‍ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാള്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ക്യാപിറ്റോ...
യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു; ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ
20 January 2025
യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അല്‍പസമയത്തിനകം അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്കായി ഡോണള്‍ഡ് ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും വേദിയിലെത്തി. ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്...
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും...
20 January 2025
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം ഇതാദ്യമ...
ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...
19 January 2025
ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നു. നിലവിൽ വന്നത് അല്പം മുമ്പ്. ഇതോടെ അവസാനിക്കുന്നത് പതിനഞ്ച് മാസമായി നീണ്ടുനിന്ന സംഘർഷം. ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ ...
ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി; ഗാസയ്ക്കുള്ളിൽ ആക്രമണം നടത്തി ഇസ്രായേൽ: എട്ടുപേർ കൊല്ലപ്പെട്ടു: പിന്നാലെ മൂന്ന് വനിതകളുടെ പേര് കൈമാറി ഹമാസ്...
19 January 2025
മിഡിൽ ഈസ്റ്റിൽ ഇന്ന് രാവിലെ പ്രാബല്യത്തിൽ വരാനിരുന്ന ഹമാസും ഇസ്രായേലും തമ്മിലുള്ള ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി. മോചിപ്പിക്കപ്പെട്ട ആദ്യത്തെ ബന്ദികളുടെ പേര...
സ്‌പേസ് എക്‌സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു....സ്‌പേസ് എക്‌സിന്റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 ഇന്ന് കുതിച്ചുയരും
19 January 2025
സ്‌പേസ് എക്‌സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അമേരിക്കന്‍ സമയം ജനുവരി 19ന് രാവിലെ 10.35ന് 27 സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകളുമായി സ്‌പേസ് എക്‌സിന്റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍...
യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും....
19 January 2025
യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും.... അമേരിക്കയുടെ പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അധികാരമേല്‍ക്കുക.ഇന്ത്യന്‍ സമയം രാത്രി 10.30ന് (ഈസ്റ്റേണ്‍ സമയം ഉ...
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു....
19 January 2025
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















