എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല.
തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.
തരകൻ പോൾസൺ ആണ് പിതാവ്. അമ്മ: സ്വപ്ന.(ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂൾ ഹെൽത്ത് സ്റ്റാഫ്), സഹോദരി സന മരിയ. സംസ്‌കാരം പിന്നീട് നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























