കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

കാസർകോട് നഗരസഭ മുൻ കൗൺസിലർ സൈബുന്നീസയുടെയും ഹനീഫിന്റെയും മകൾ തൻസീറ സുൽത്താന (29) ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഞായറാഴ്ച രാവിലെ കുട്ടികളെ മദ്റസയിൽ വിടാൻ വിളിച്ച സമയത്താണ് നെല്ലിക്കുന്ന് സ്വദേശിയായ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധ മുൻകാല രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മൂന്ന് പിഞ്ചുമക്കളുടെ മാതാവായ ഈ യുവതിയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























