അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന് ഇറാഖിനെ പരാജയപ്പെടുത്തി

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന് ഇറാഖിനെ പരാജയപ്പെടുത്തി. അനുഷ്‌ക കുമാരി അഞ്ച് ഗോളടിച്ചു.
നാളെ സിറിയയെയും 11ന് ആതിഥേയരായ മലേഷ്യയെയും നേരിടും. ഗ്രൂപ്പ് ജേതാക്കളായാൽ അടുത്തവർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കാൻ സാധിക്കും.
"
https://www.facebook.com/Malayalivartha

























