Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

മെക്‌സിക്കോയ്ക്കുള്ള തീരുവ വര്‍ധന ഒരുമാസത്തേക്ക് മരവിപ്പിച്ച് ട്രംപ്

03 February 2025

മെക്‌സിക്കോയ്ക്ക് 25% അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വര്‍ധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസ...

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ട്രംപിന്റെ കണ്ണ്...! ഇസ്രയേലിന്റെ പ്ലൂട്ടോണിയം ഇറക്കാൻ നീക്കം ഇത് അവസാന താക്കീത്

03 February 2025

ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുത...

പ്രകൃതി വിഭവമുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍...മാണിക്യം, മരതകം, മാര്‍ബിള്‍ എന്നിവയ്ക്ക് പുറമെ യഥേഷ്ടം സ്വര്‍ണവും ലിഥിയവും അഫ്ഗാന്റെ മണ്ണിലുണ്ട്...ഇവ ഖനനം ചെയ്ത് കയറ്റുമതി ചെയ്യാന്‍ സാധിച്ചാല്‍..

03 February 2025

പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഒരു രാജ്യം . അതിവേഗം വികസനം ആ രാജ്യവും ആഗ്രഹിക്കുന്നുണ്ട് . മറ്റു രാജ്യങ്ങളുടെ സഹായം തേടുകയാണ് അവര്‍. അഫ്ഗാനിസ്താന്റെ കാര്യമാണ് വിവരിക്കുന്നത്. യഥേഷ്ടം...

23-ന് എന്തും സംഭവിക്കും..! ഹസന്‍ നസറുള്ളയെ സംസ്കരിക്കാന്‍ ഇറങ്ങി ലബനനന്‍...! യുദ്ധം വീണ്ടും തുടങ്ങുന്നു

03 February 2025

മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ സംസ്്കരിക്കാന്‍ ഒരുങ്ങി ലബനനന്‍. ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നയിം കസീമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് ഈ ...

പൊട്ടിത്തെറിച്ച വിമാനത്തിന്റെ ഭാഗം തെറിച്ച് തലയില്‍ പതിച്ചു കിലോ മീറ്ററുകൾക്കപ്പുറം സംഭവിച്ചത്..! വീഡിയോ പുറത്ത്

03 February 2025

തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗം തെറിച്ചുവീണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാള്‍ക്ക് പരിക്ക്.. റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികനാണ് വിമാനത്തിന്റെ ലോഹഭാഗം തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്...

പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു..യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി..സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്..

03 February 2025

വിമാനം യാത്രക്കായി പറന്നു ഉയരുന്നതിന് മുൻപ് തന്നെ എല്ലാ രീതിയിലും ഉള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കാറുണ്ട് . എന്നിട്ടും അപകടങ്ങൾ സംഭവിക്കാറുണ്ട് . ഇപ്പോഴിതാ പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ ...

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ അശ്ലീല ഡാൻസ്..യൂണിഫോമും സ്റ്റെതസ് സ്കോപ്പും അണിഞ്ഞാണ് ഇവരുടെ വൾ​ഗർ ഡാൻസ്..ബാത്ത് ഡബ്ബിൽ കുളിക്കുന്ന മറ്റൊരു രോ​ഗിയുടെ തലയ്‌ക്ക് മുകളിൽ പോലും..

03 February 2025

സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. ആളുകളുടെ ലൈക്ക് കിട്ടണം , കൂടുതൽ ആളുകൾ വീഡിയോ കാണണം , കമന്റ് ചെയ്യണം തുടങ്ങി ആവശ്യങ്ങൾക്ക് വ...

തെക്കന്‍ അയര്‍ലന്‍ഡിലെ കാര്‍ലോ കൗണ്ടിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

03 February 2025

തെക്കന്‍ അയര്‍ലന്‍ഡിലെ കാര്‍ലോ കൗണ്ടിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി ഒന്നേകാലോടെ നടന്ന അപകടത്തില്‍ ഭാര്‍ഗവ് ചിറ്റൂരി (23),...

ജര്‍മ്മനിയുടെ മുന്‍ പ്രസിഡന്റും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുന്‍ മേധാവിയുമായ ഹോസ്റ്റ് കോളര്‍ അന്തരിച്ചു

03 February 2025

ജര്‍മ്മനിയുടെ മുന്‍ പ്രസിഡന്റും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുന്‍ മേധാവിയുമായ ഹോസ്റ്റ് കോളര്‍ (81) അന്തരിച്ചു. 2004ല്‍ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2010ല്‍ രാജിവച്ചു. അഫ്ഗാനിസ്ഥാനിലെ ജര്...

യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തും.... അധിക തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡ...

02 February 2025

യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തും.... അധിക തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡ...യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്...

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്...

02 February 2025

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ഇറക്കുമതി തീരുവ പ്രാ...

യു.എസില്‍ വീണ്ടും വിമാനാപകടം; ആറുപേരുമായി പറക്കുകയായിരുന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്

01 February 2025

യു.എസില്‍ ആറുപേരുമായി പറക്കുകയായിരുന്ന ചെറു വിമാനം തകര്‍ന്നുവീണു. ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. ആളപായമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മേയറുമായി സംസാരിച്ചതാ...

വാഷിംഗ്ടണില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 67 പേരും മരിച്ചതായി റിപ്പോര്‍ട്ട്

30 January 2025

വാഷിംഗ്ടണ്‍ ഡിസിക്ക് സമീപം യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 67 പേരും മരിച്ചതായി സംശയിക്കുന്നതായി മുതിര്‍ന്ന അഗ്‌നിശമന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാര്‍ത്താ റിപ്പോര്‍ട്ടു...

ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: പൊട്ടോമാക് നദിയില്‍ നിന്നു 18 മൃതദേഹം കണ്ടെടുത്തു

30 January 2025

ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 18 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയില്‍നിന്നു 18 മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചെന്നു ...

വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...

30 January 2025

വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടം ബന്ദികൈമാറ്റവും തടവുകാരെ വിട്ടയക്കലും ഇന്നു നടക്കാനിരിക്കെ ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി. മടങ്ങിയെത്തിയ പലസ്തീനികള്‍ ഹമാസിന് അനുകൂലമായ...

Malayali Vartha Recommends