Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

മുങ്ങിയ കൊറിയന്‍ കപ്പലിന്റെ നാവികന്‍ അറസ്റ്റില്‍: 268 പേരെ രക്ഷപ്പെടിത്താനായില്ല

19 April 2014

ദക്ഷിണ കൊറിയന്‍ കടല്‍ തീരത്ത് ബുധനാഴ്ച്ച മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ...

വിഖ്യാത കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്തരിച്ചു

18 April 2014

മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വിഖ്യാത കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് (76)അന്തരിച്ചു. മെക്‌സിക്കോയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മാര്‍ക...

ജന്‍ദോ തീരത്തിനകലെ യാത്രാകപ്പല്‍ മുങ്ങി മൂന്നൂറോളം പേരെ കാണാതായി

17 April 2014

ക്ഷിണകൊറിയയിലെ ജന്‍ദോ തീരത്തിനകലെ യാത്രാകപ്പല്‍ മുങ്ങി മുന്നൂറോളം പേരെ കാണാതായി. 470 യാത്രക്കാരുമായി ഇന്‍ജിയോണ്‍ പോര്‍ട്ടില്‍ നിന്ന്‌ തെക്കന്‍ റിസോര്‍ട്ട്‌ ദീപായ ജെജുവിലേക്ക്‌ പുറപ്പെട്ട സ്വെവോള്‍ എന്...

100 വിദ്യാര്‍ത്ഥികളെ തോക്കുധാരികള്‍ തട്ടികൊണ്ടുപോയി

16 April 2014

വടക്ക്‌ കിഴക്കന്‍ നൈജീരിയയില്‍ 100 ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ബോര്‍നോ സംസ്ഥാനത്തെ ചിബോക്കിലെ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ്‌ തട്ടികൊണ...

തെരച്ചില്‍ പ്രദേശത്ത്‌ കാണാതായ വിമാനത്തിന്റെ എണ്ണപ്പാട കണ്ടെത്തി

14 April 2014

ചൈനയിലേക്കുളള യാത്രാമദ്ധ്യേ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ എണ്ണപ്പാട കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ രണ്ടു ലിറ്ററോളം എ...

ഒന്‍പത്‌ മാസം പ്രായമായ കുഞ്ഞിനെതിരെ ഉണ്ടായിരുന്ന കേസ്‌ പാക്‌ കോടതി പിന്‍വലിച്ചു

12 April 2014

ഒന്‍പത്‌ മാസം പ്രായമായ കുഞ്ഞിനെതിരായ കേസ്‌ പാകിസ്ഥാന്‍ കോടതി പിന്‍വലിച്ചു.വധശ്രമം, ആസൂത്രണം ചെയ്യല്‍, കൊലപാതകം,കൃത്യനിര്‍വഹണം, തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുഹമ്മദ്‌ മൂസ ഖാനെതി...

ഇറാഖില്‍ സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര്‍ മരിച്ചു

11 April 2014

ഏപ്രില്‍ 30 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര്‍ മരിച്ചു. 148 പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ രണ്ട് കാര്...

അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ സഹപാഠികളായ 20 പേര്‍ക്ക്‌ കുത്തേറ്റു

09 April 2014

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ സഹപാഠികളായ 20 പേര്‍ക്ക്‌ കുത്തേറ്റു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്‌റ്റേറ്റിലെ ഒരു ഹൈസ്‌കൂളില്‍ കത്തിയുമായി എത്തിയ ഒരു വിദ്യാര്‍ത്ഥി മറ്റുള്ളവരെ ആക്രമിക്കുകയാ...

പാക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രയിനില്‍ ബോംബ്‌ സ്‌ഫോടനം, 12 മരണം

09 April 2014

പക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിനില്‍ ബോംബ്‌ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. മുപ്പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. റാവല്‍പിണ്ടിയിലേക്ക്‌ പോയ ജാഫര്‍ എക്‌സ്‌പ്രസ്‌ ട്രെയി...

തിരഞ്ഞടുപ്പില്‍ മികച്ച പോളിങ്‌. അഫ്‌ഗാന്‍ ജനതയ്‌ക്ക്‌ ലോകരാഷ്‌ട്രങ്ങളുടെ അഭിനന്ദനം

07 April 2014

തിരഞ്ഞെടുപ്പ് ചരിത്രപരമാണെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പങ്കാളികളായ അഫ്ഗാന്‍ പൗരന്‍മാരെ അമേരിക്കന്‍ ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്...

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സിന്റേതിന്‌ സമാനമായ സിഗ്നല്‍ വീണ്ടും

07 April 2014

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സിന്റേതെന്ന്‌ കരുതുന്ന സിഗ്നലുകള്‍ വീണ്ടും ലഭിച്ചതായി തെരച്ചിലിന്‌ നേതൃത്വം നല്‍കുന്ന ആസ്‌ട്രേലിയന്‍ സംഘം. ബ്ലാക്‌ ബോക്‌സിന്റെ കാലാവധി അവസാനിക്കാന്‍ മണിക...

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ അഫ്‌ഗാനിസ്ഥാനില്‍ ഇന്ന്‌

05 April 2014

അഫ്‌ഗാനിസ്ഥാനില്‍ ഇന്ന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. സ്ഥാനാര്‍ത്ഥികളായി എട്ടു പേരാണ്‌ മത്സരരംഗത്തുളളത്‌. മുന്‍ വിദേശകാര്യ മന്ത്രിമാരായ സല്‍മായ്‌ റസൂല്‍, മുന്‍ ധനമന്ത്രി അശ്‌റഫ്‌ ഗനി അഹമ്മദ്‌ സായ്‌ അബ്...

വധശ്രമത്തില്‍ നിന്നും മുഷറഫ്‌ രക്ഷപ്പെട്ടു

04 April 2014

പാക്കിസ്ഥാനിലെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വെസ്‌ മുഷറപ്‌ ഇന്നലെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ നിന്ന്‌ മുഷറഫ്‌ ഇന്നലെ ...

സൈനിക ആസ്ഥാനത്ത്‌ വെടിവയ്‌പില്‍ നാല്‌ മരണം

03 April 2014

ടെക്‌സാസില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവയ്‌പില്‍ നാല്‌ പേര്‍ കൊല്ലപ്പെട്ടു. ഫോര്‍ട്ട്‌ ഹുഡിലെ കരസേന ആസ്ഥാനത്താണ്‌ വെടിവയ്‌പ്‌ നടന്നത്‌. സൈനിക യൂണിഫോമിലെത്തിയ തോക്കുധാനിയാണ്‌ വെടിയുതിര്‍ത്ത...

ചിലിയില്‍ ശക്തമായ ഭൂചലനം, രണ്ട്‌ മരണം, സുനാമി മുന്നറിയിപ്പ്‌

02 April 2014

ചിലിയില്‍ ശക്തമായ ഭൂചലനം വടക്കു പടിഞ്ഞാറന്‍ ചിലിയിലെ സമുദ്രതീരത്ത്‌ റിക്‌ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ലാറ്റിനമേരിക്കന്...

Malayali Vartha Recommends