Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ആപ്പിളും പറയുന്നു ഐ ഫോണ്‍ 6 വളയുന്നുണ്ട്! ഓഹരിവിപണിയില്‍ കമ്പനിക്ക് തിരിച്ചടി

26 SEPTEMBER 2014 05:00 PM IST
മലയാളി വാര്‍ത്ത.

More Stories...

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഒടുവില്‍ ആപ്പിള്‍ കമ്പനി അംഗീകരിച്ചു ഐ ഫോണ്‍ 6 വളയുന്നുണ്ടെന്ന യാഥാര്‍ഥ്യം. ഏറെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കാന്‍ ഐ ഫോണ്‍ 6 പുറത്തിറങ്ങിയത്. ആദ്യം ഫോണ്‍ കിട്ടിയവര്‍ക്ക് വിവിഐപി പരിവേഷമായിരുന്നു. എന്നാല്‍ ഒരാഴ്ച തികയും മുമ്പ് ഫോണിനെ കുറിച്ച് പരാതി വന്നു തുടങ്ങി. ഫോണ്‍ വളയുന്നുണ്ടെന്നായിരുന്നു ഈ പരാതി. ആദ്യം ആപ്പിള്‍ സമ്മതിച്ചു തന്നില്ലെങ്കിലും ഒടുവില്‍ അവര്‍ക്ക് യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വന്നു.
ഏറെ നേരം പാന്റിന്റെ പോക്കറ്റിലിട്ടുകൊണ്ട് ഇരിക്കുകയോ നടക്കുകയോ ചെയ്താലോ പോക്കറ്റിലിട്ട് ഡ്രൈവ് ചെയ്താലോ ഐ ഫോണ്‍ 6 ന് ചെറിയ വളവ് ഉണ്ടാകുന്നുണ്ടെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ആദ്യമായി കമ്പനി സമ്മതിച്ചത്.

ആപ്പിള്‍ കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഫോണ്‍ വളയുന്ന കാര്യം സമ്മതിച്ചത്. സ്റ്റെയിന്‍ലെസ് സ്റ്റീലും ടൈറ്റാനിയവുമാണ് ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതാകാം ഫോണ്‍ വളയാനുള്ള കാരണമെന്ന് കമ്പനി പറയുന്നു. ഐ ഫോണ്‍ 6 ന്റെ വളയല്‍ പ്രതിഭാസത്തെക്കുറിച്ച് ഗാഡ്ജറ്റ് വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും യൂ ട്യൂബിലും ചിത്രങ്ങളും വീഡിയോകളുമായി നിരവധി പരാതികളാണ് പരക്കുന്നത്.
പുതുതായി ഇറക്കിയ ഐ ഫോണ്‍ 6 പ്ലസിനെകുറിച്ചാണ് കൂടുതല്‍ പരാതികള്‍ വന്നത്. ഇതിനിടെയാണ് കമ്പനി പരാതിയില്‍ കഴമ്പുണ്ടെന്നു സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ചില ഫോണുകളില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുള്ളതെന്നും വില്‍പന തുടങ്ങിയശേഷം ഇതുവരെയായി ഒന്‍പതു പരാതികള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഏതായാലും ഇത് ക്മ്പനിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വളയല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത പലരും ബുക്കിംഗ് കാന്‍സല്‍ ചെയ്തു. സ്റ്റോക്എക്‌സ്‌ചേഞ്ചിലും കമ്പനിക്ക് തിരിച്ചടിയാണ്. പരാതി പ്രചരിച്ചുതുടങ്ങിയശേഷം അമേരിക്കന്‍ ഓഹരിവിപണിയില്‍ ആപ്പിളിന്റെ ഓഹരിമൂല്യം 3.8 ശതമാനമാണ് ഇടിഞ്ഞത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (8 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (8 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (8 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (8 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (8 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (8 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (9 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (10 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (10 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (12 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (12 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (12 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (13 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (13 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (13 hours ago)

Malayali Vartha Recommends