Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഓരോ പ്രവാസിയുടേയും രക്തം തിളപ്പിച്ച് മോഡി കത്തിക്കയറി… ഗാന്ധിജി സ്വാതന്ത്യ സമരത്തില്‍ പങ്കാളിയാക്കിയതു പോലെ വികസനത്തില്‍ ജനങ്ങളെയാകെ പങ്കാളിയാക്കും

29 SEPTEMBER 2014 09:25 AM IST
മലയാളി വാര്‍ത്ത.
ഓരോ പ്രവാസിയുടേയും രക്തം തിളപ്പിച്ച് നരേന്ദ്രമോഡി അമേരിക്കയില്‍ കത്തിക്കയറി. മഹാത്മാഗാന്ധി ഓരോ ഭാരതീയനേയും സ്വാതന്ത്യ സമരത്തില്‍ പങ്കാളിയാക്കിയതു പോലെ വികസനത്തില്‍ ജനങ്ങളെയാകെ പങ്കാളിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മാഡിസണ്‍ സ്‌ക്വയറില്‍ ഇരുപതിനായിരത്തിലധികം വരുന്ന പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി. 
നവരാത്രി ദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഡി പ്രസംഗം ആരംഭിച്ചത്. ഇന്ത്യക്കാരെപ്പോലെ പ്രവാസികളും ഏറെ പ്രതീക്ഷ വയ്ക്കുന്നു എന്നറിയാം. ഈ സര്‍ക്കാര്‍ നൂറ് ശതമാനവും അത് നിറവേറ്റും. നിര്‍ഭാഗ്യവശാല്‍ വികസനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ സര്‍ക്കാരിനായിരുന്നു. ഇനിയത് ജനങ്ങള്‍ക്ക് കൂടിയുള്ളതാണ്. നിങ്ങള്‍ നിരാശപ്പെടുന്നത് യാതൊന്നും ചെയ്യില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഭാരതത്തിന് കഴിയുമെന്ന് നീണ്ട കരഘോഷത്തിനിടയില്‍ മോഡി പറഞ്ഞു.  അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വീസ നല്‍കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ സാധിച്ചില്ലെങ്കിലും, ഫലമറിയാന്‍ ഉറങ്ങാതെ കാത്തിരുന്നവരാണ് അമേരിക്കയിലെ ഇന്ത്യക്കാരെന്നും മോഡി പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു ലോകരാജ്യങ്ങള്‍ക്കില്ലാത്ത മൂന്നു സവിശേഷതകള്‍ ഇന്ത്യക്കുണ്ട്‌- ജനാധിപത്യം, 35 വയസില്‍ താഴെയുള്ളവര്‍ക്കുള്ള മുന്‍തൂക്കം, വലിയ കമ്പോളം. ഈ മൂന്നു ശക്‌തികളും ഒരുമിച്ചു ചേര്‍ത്താല്‍ രാജ്യത്തിനു ലോകത്തില്‍ സ്വന്തമായ ഇടം പിടിച്ചെടുക്കാനാകും. ഇന്ത്യയിലെ യുവാക്കളുടെ കഴിവുകള്‍ വര്‍ധിപ്പിച്ചു ലോകത്തിനാകെത്തന്നെ തൊഴില്‍ശക്‌തി പ്രദാനം ചെയ്യാന്‍ ഭാരതത്തിനാകുമെന്നും അതു സാധ്യമാക്കുമെന്നും മോഡി പറഞ്ഞു. ന്യൂയോര്‍ക്ക്, സൗത്ത് കരോലിന, മെരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും നിരവധി കോണ്‍ഗ്രസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (20 minutes ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (22 minutes ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (23 minutes ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (27 minutes ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (31 minutes ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (35 minutes ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (43 minutes ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (45 minutes ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (58 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (1 hour ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (2 hours ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (3 hours ago)

Malayali Vartha Recommends