Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

22 NOVEMBER 2026 11:17 AM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്നു. ബഹ്റൈനിലെ സിവില്‍ വ്യവസായശാലയ്ക്ക് നേരെ ശനിയാഴ്ച ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. സിത്ര മേഖലയിലുണ്ടായ ഈ ആക്രമണത്തെത്തുടര്‍ന്ന് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായാണ് തീപിടിത്തമുണ്ടായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാ...

ലിബിയയിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 10 സൈനീകര്‍ കൊല്ലപ്പെട്ടു

02 September 2014

ലിബിയയിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 10 സൈനീകര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരത്തില്‍ വിമാനത്താവളം പിടിക്കുവാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തമായി നടക്കുകയാണ്. ഇവിടെയാണ് സൈനീകര്‍ കൊല്ലപ്പെട്ട...

പാക്കിസ്ഥാനില്‍ പ്രക്ഷോഭക്കാരും സൈന്യവും തമ്മില്‍ സംഘര്‍ഷം

01 September 2014

പാക്കിസ്ഥാനില്‍ പ്രക്ഷോഭക്കാരും സൈന്യവും തമ്മില്‍ പാര്‍ലമെന്റ്‌ മന്ദിരത്തിനു സമീപം സംഘര്‍ഷം. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ്‌ സൈന്യവും പ്രക്ഷോഭ...

നവാസ്‌ ഷെരീഫ്‌ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 8 പേര്‍ കൊല്ലപ്പെട്ടു

31 August 2014

പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഇസ്‌ലാമാബാദില്‍ നടന്ന റാലിയില്‍ അക്രമം തുടരുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 8 പേര്‍ കൊല്ലപ്പെട്ട...

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈസ്‌ ചാന്‍സലറെ പാക്ക്‌ സേന രക്ഷിച്ചു

30 August 2014

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെഷാവര്‍ ഇസ്‌ലാമിയ കോളജ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ അജ്‌മല്‍ ഖാനെ പാക്കിസ്‌ഥാന്‍ സുരക്ഷാസേന മോചിപ്പിച്ചു. നാലു വര്‍ഷം മുന്‍പാണ്‌ അജ്‌മല്‍ ഖാനെ താലിബാന്‍ തീവ്രവാദി...

സിറിയയില്‍ 200 ലേറെ സൈനികര്‍ കൊല്ലപ്പെട്ടു

29 August 2014

 സിറിയയില്‍ സുന്നി ഭീകരസംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ (ഐ.എസ്‌ )പിടിയിലായ 200 ലേറെ സൈനികരെ കൂട്ടക്കൊല ചെയ്‌തതായി റിപ്പോര്‍ട്ട്‌. സിറിയയിലെ ഐ.എസ്‌ കേന്ദ്രങ്ങള്‍ക്കെതിരെയും ഇറാഖില്‍ സുന്നി വിമതര്‍ പിടിച...

ജി-20 ഉച്ചകോടിയില്‍ ഒബാമയും നരേന്ദ്ര മോദിയും പങ്കെടുക്കും

28 August 2014

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ഒരുമിച്ച്‌ പങ്കെടുക്കും. നവംബര്‍ 15 മുതല്‍ 16 വരെയാണ്‌...

മലേഷ്യന്‍ വിമാനത്തില്‍ എയര്‍ ഹോസ്‌റ്റസുമാര്‍ ഇനി ശിരോവസ്‌ത്രം ധരിക്കാം

28 August 2014

മലേഷ്യന്‍ എയര്‍ലൈന്‍സ്‌ യാത്രാവിമാനങ്ങളിലെ മുസ്‌ലിം എയര്‍ഹോസ്‌റ്റസുമാര്‍ക്ക്‌ ആവശ്യമെങ്കില്‍ പൂര്‍ണ ശിരോവസ്‌ത്രം ധരിക്കാം. എന്നാല്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ഹിജാബ്‌ നിര്‍ബന്ധമാക്കിയിട്ടില്ല. വേണ്ടവര്...

ഒമ്പതു വയസുകാരിയുടെ വെടിയേറ്റ്‌ പരിശീലകന്‍ കൊല്ലപ്പെട്ടു

27 August 2014

അമേരിക്കയില്‍ പരിശീലനത്തിനിടെ ഒമ്പതു വയസുകാരിയുടെ വെടിയേറ്റ്‌ ഷൂട്ടിംഗ്‌ പരിശീലകന്‍ കൊല്ലപ്പെട്ടു. ഷൂട്ടിംഗ്‌ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ്‌ മരണം. പരിശീലകന്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്...

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

27 August 2014

ഹമാസും ഇസ്രയേലും ദീര്‍ഘകാല വെടിനിര്‍ത്തലിനു സമ്മതിച്ചതായി ഈജിപ്‌ത്‌. ഇന്നലെ രാത്രി പ്രാദേശികസമയം ഏഴിനു വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഈജിപ്‌ഷ്യന്‍ വാര്‍ത്താ ഏജന്‍സി മെനാ അറിയിച്ചു. അമ്പതു ദിവസം കൊണ...

ഇറാഖില്‍ വിവധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു

26 August 2014

ഇറാഖില്‍ വിവധ സ്ഥലങ്ങളില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ന്യൂ ബഗ്‌ദാദില്‍ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ്‌ വരികയായിരുന്നവര്‍ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32...

ഗാസയില്‍ വ്യോമാക്രമണത്തില്‍ എട്ടു പലസ്‌തീനികള്‍ കൊല്ലപ്പെട്ടു

26 August 2014

ഹമാസിന്റെ ശക്‌തികേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു സ്‌ത്രീകളും മൂന്നുവയസുകാരനും ഉള്‍പ്പെടെ നാലു പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ 49 ദിവസം പിന്നിട്ടതോടെ മരി...

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ ആറു പേര്‍ക്ക്‌ പരിക്ക്‌

25 August 2014

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ ആറു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. സിറ്റര്‍ഡോര്‍ഫിന്‌ സമീപം ആകാശമധ്യേ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായതെന്ന്‌ പോലീസ്‌ പറഞ്ഞു. ഗുര...

പോലീസ്‌ ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു

25 August 2014

സ്‌പെയിനില്‍ മലമുകളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താന്‍ പോയ മൂന്ന്‌ പോലീസുകാരനടങ്ങിയ ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ വീണ്‌ മൂന്നുപേരും മരിച്ചു. ഹെലികോപ്‌റ്ററിന്റെ ചിറകുകള്‍ മലയില്‍ തട്ടിയതുമൂലമാണ്‌ അപകടമു...

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

23 August 2014

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാലസ്‌തീന്‍ കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍-സവയ്‌ദയില്‍ ഉണ്ടായ ആക്രമണത്തിലാണ്‌ നാലും മൂന്നും വയസ്‌ പ്രായമുള്ള കുട്ടികളുള്‍പ്പ...

മസ്‌ജിദിനു നേരെ ഷിയാ നടത്തിയ ആക്രമണത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു

23 August 2014

ഇറാഖില്‍ സുന്നികളുടെ മസ്‌ജിദിനു നേരെ ഷിയാ ആക്രമണകാരികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലും വെടിവയ്‌പ്പിലും 68 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത്‌ സമാധാനം സ്ഥാപിക്കാനുള്ള പുതിയ പ്രധാനമന്ത്രിയായ ഹൈദര്‍ അല്‍ അബ...

Malayali Vartha Recommends