Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

ബൈറൂട്ടില്‍ കാര്‍ ബോംബ്‌ സ്‌ഫോടനം

27 December 2013

 ബൈറൂട്ടില്‍ ഉണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ ലബനന്‍ മുന്‍ ധനകാര്യ മന്ത്രി ഉള്‍പ്പെടെ അഞ്ച്‌ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. നേരത്തെ അയല്‍രാജ്യമായ സിറിയയിലെ പ്രതിസന്ധി രൂക്...

റഷ്യന്‍ വിമാനാപകടം; ഒമ്പത്‌ മരണം

27 December 2013

 റഷ്യയിലെ വിമാനാപകടത്തില്‍ ഒമ്പത്‌ മരണം. തെക്കന്‍ സൈബീരിയയ്‌ക്ക്‌ സമീപത്തെ ഇര്‍ക്കുട്‌സ്‌ക്‌ സൈനിക വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ്‌ അപകടമുണ്ടായത്‌. ആന്റനോവ്‌ ആന്‍ 12 വിഭാഗത്തില്‍പ്പെട്ട സൈനിക ...

യാസര്‍ അറഫാത്തിന്‌ വിഷബാധയേറ്റിട്ടില്ല- ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌

27 December 2013

പാലസ്‌തീന്‍ നേതാവ്‌ യാസര്‍ അറഫാത്തിന്റേത്‌ സ്വാഭാവിക മരണം തന്നെയായിരുന്നെന്ന്‌ റഷ്യന്‍ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. അറഫാത്തിന്റെ ശരീരത്തില്‍ പൊളോണിയത്തിന്റെ അംശം കണ്ടെത്തിയതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫോ...

ഇന്ത്യന്‍ വംശജന്‍ ബോബി ജിണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

27 December 2013

 ഇന്ത്യന്‍ വംശജനായ ബോബി ജിണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന്‌ സൂചന. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ജിണ്ടാല്‍, നിലവില്‍ ലൂസിയാന സംസ്ഥാന ഗവര്‍ണറാണ...

ഇന്ത്യക്കുമുമ്പില്‍ മാപ്പോ? തെറ്റ്‌ ഗൗരവമുള്ളത്‌, ദേവയാനിയുടെ കേസ്‌ പിന്‍വലിക്കില്ല, യുഎന്നില്‍ സ്ഥാനക്കയറ്റം നല്‍കിയതും അംഗീകരിക്കില്ല

21 December 2013

ഖേദപ്രകടനമാകാം പക്ഷെ ഇന്ത്യക്ക്‌ മുമ്പില്‍ മാപ്പ്‌ പറയില്ലെന്ന ഉറച്ച നിലപാടിലാണ്‌ അമേരിക്ക. മാത്രമല്ല ദേവയാനിയുടെ കേസുമായി മുന്നോട്ട്‌ പോകുകയും ചെയ്യുമെന്ന്‌ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാ...

ഒരു ഇന്ത്യന്‍ വിജയഗാഥ, ഇന്ത്യയ്‌ക്ക്‌ വേദനയുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല, ദേവയാനി സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചിച്ചു

19 December 2013

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി ഖൊബ്രഗഡെയെ അറസ്‌റ്റ്‌ ചെയ്‌ത്‌ വിലങ്ങു വയ്‌ക്കുകയും വസ്‌ത്രം അഴിച്ച്‌ പരിശോധിക്കുകയും ചെയ്‌ത സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. യുഎ...

ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവം; ഇന്ത്യ കടുത്ത നടപടിക്ക്‌

17 December 2013

അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ടതില്‍ ഇന്ത്യ കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നു. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഹാജരാക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു. കൂടാ...

സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 മരണം

16 December 2013

സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. പത്തൊമ്പതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. സിറിയന്‍ സൈന്യമാണ്‌ ആക്രമണത്തിന്‌ പിന്നില്‍. വിമതരുടെ കേന...

ചിലിയില്‍ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വിജയം

16 December 2013

ചിലിയില്‍ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വിജയം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മിഷേല്‍ ബാഷ്‌ലെ(62) ഉജ്ജ്വല വിജയമാണ്‌ നേടിയത്‌. വലതുപക്ഷ കക്ഷിയായ ഇന്റിപെന്റന്റ്‌ ഡെമോക്രാറ്റിക്‌ യൂണിയന്‍ പാര്‍ട്...

അമേരിക്കയില്‍ സ്‌കൂളിലെ വെടിവെയ്‌പ്‌ തുടര്‍ക്കഥയാകുന്നു

14 December 2013

അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്‌പ്‌. ഡെന്‍വറിലാണ്‌ വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കുനേരെ നിറയൊഴിച്ചത്‌. വെടിവെപ്പിനുശേഷം വിദ്യാര്‍ത്ഥി സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി. വെടിയേറ്റ രണ്ടുകുട്ടികളില്‍ ...

പാപ്പ ടൈം മാസികയുടെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍'

12 December 2013

ടൈം മാസികയുടെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്തു. ടൈം മാഗസിന്‍ പത്രാധിപ സമിതിയാണ്‌ മാര്‍പാപ്പയെ തെരെഞ്ഞെടുത്തത്‌. ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പ്രവര്‍ത്തന മികവ്‌ കണ...

ഉറുഗ്വെയില്‍ കഞ്ചാവ്‌ കൃഷിക്ക്‌ നിയമാനുമതി

11 December 2013

കഞ്ചാവ്‌ കൃഷിക്ക്‌ ഉറുഗ്വെയില്‍ നിയമാനുമതി. ആദ്യമായാണ്‌ ഒരു രാജ്യം കഞ്ചാവ്‌ കൃഷിചെയ്യുന്നതിന്‌ അനുമതി നല്‍കുന്നത്‌. രണ്ട്‌ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ സെനറ്റ്‌ ബില്‍പാസാക്കിയത്‌. ഇ...

തായ്‌ലന്റില്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

10 December 2013

തായ്‌ലന്റില്‍ ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. പ്രധാനമന്ത്രി യിങ്‌ലക്‌ ഷിനവത്രെ പാര്‍ലമെന്റ്‌ പിരിച്ച്‌ വിട്ട്‌ തെരെഞ്ഞെടുപ്പിന്‌ ഉത്തരവിട്ടിരിക്കുകയാണ്‌. ഇടക്കാല സര്‍...

മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ ഇസ്രയേലി പ്രധാനമന്ത്രി പങ്കെടുക്കില്ല

09 December 2013

ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവായ നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കില്ല. സൗത്ത്‌ ആഫ്രിക്ക വരെ യാത്ര ചെയ്യുന്നതിനുള്ള ഭീമമായ യാത്രാച്ചെലവ്‌ ...

കറുത്തവന്റെ സ്വാതന്ത്രത്തിനായുള്ള പോരാട്ട വീര്യം നിലച്ചു; വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയ്‌ക്ക്‌ വിട

06 December 2013

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. പ്രസിഡന്റ്‌ ജേക്കബ്‌ സുമയാണ്‌ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്‌. ജോഹന്നാസ്‌ബര്‍ഗിലെ വീട്ടില്‍ പ്രാദേശിക സമയ...

Malayali Vartha Recommends